കുറിപ്പുകൾ (Short Notes)

നവോത്ഥാനം

തെക്കാട് അയ്യയെ കൊട്ടാരത്തിലേക്ക് ക്ഷണിച്ചുവരുത്തിയ തിരുവിതാംകൂർ രാജാവ്-
സ്വാതി തിരുനാൾ
ഡോ.പൽപു ജനിച്ച സ്ഥലം?
പേട്ട (തിരുവനന്തപുരം)
തിരുവിതാംകൂറിൽ കുടിക്കാരി സമ്പ്ര ദായം അഥവാ ദേവദാസി വ്യവസ്ഥ നിർ ത്തലാക്കിയ ഭരണാധികാരി?
സേതുല ക്ഷ്മിഭായി
തിരു-കൊച്ചിയിൽ മന്ത്രിയായ നവോത്ഥാന നായകൻ?
സഹോദരൻ അയ്യപ്പൻ
കുമാരനാശാനെ വിപ്ലവത്തിന്റെ കവിഎന്നു വിശേഷിപ്പിച്ചത്-
തായാട്ട് ശങ്കരൻ
ജീവകാരുണ്യനിരൂപണം രചിച്ചത്?
ചട്ടമ്പി സ്വാമികൾ
പെരിനാട് ലഹള നടന്ന വർഷം
1915
തെക്കാട് അയ്യ ജനിച്ച സ്ഥലം?
നകലപുരം (തമിഴ്നാട്)
കുമാരനാശാൻ ജനിച്ച വർഷം?
1873
തെക്കാട് അയ്യാസ്വാമി ക്ഷേത്രത്തിലെ ആരാധനാമൂർത്തി?
ശിവൻ
തുവയൽപന്തി സ്ഥാപിച്ചത്?
അയ്യാ വൈകുണ്ഠർ
തന്റെ ആശയങ്ങൾ പ്രചരിപ്പിക്കാൻ സാരഗ്രാഹി എന്ന പ്രസിദ്ധീകരണം ആരംഭിച്ച നവോത്ഥാന നായകൻ?
ബ്രഹ്മാനന്ദശിവയോഗി
കുമാരനാശാൻ ഏത് വർഷമാണ് എസ്എൻഡിപി യോഗം പ്രസിഡന്റായത്?
1923
തന്റെ ദേവനും ദേവിയും സംഘടനയാണന്ന് പ്രഖ്യാപിച്ച നവോത്ഥാന നായകൻ?
മന്നത്ത് പദ്മനാഭൻ

Visitor-3569

Register / Login