Login
Login Form
Remember me
Login
Login using Google
Toggle navigation
MENU
Home
PS Special
New
Category
View All
General Knowledge
പൊതുവിജ്ഞാനം
ഗണിതം
മലയാളം
English
Mathematics
Mental ability
Mock Test
Current Affairs
Question Bank
Downloads
E-book
Infographics
Short Notes
General
Districts
Repeated Questions
Maths
Science
Contact Us
Questions from കായികം
Home
Categories
Questions
1. ഏത് ദേവനെ പ്രീതിപ്പെടുത്താനാണ് ഒളിമ്പിക് ഗെയിംസ് ആരംഭിച്ചത് ?
(A) അഥീന
(B) സിയൂസ്
(C) അകിലസ്
(D) ഇവരാരുമല്ല
Show Answer
Hide Answer
(B) സിയൂസ്
Details
Report
Save Question
Cancel
Submit
2. 2010 ലെ ഏഷ്യന്‍ ഗെയിംസില്‍ അത്ലറ്റിക്സില് സ്വര്‍ണ്ണമെഡല്‍ നേടിയ വനിത?
(A) സിനിമോള്‍
(B) പ്രീജാ ശ്രീധരന്
(C) ഇന്ദു
(D) ആനി ജോണ്‍
Show Answer
Hide Answer
(B) പ്രീജാ ശ്രീധരന്
Details
Report
Save Question
Cancel
Submit
3. ‘സഡന്‍ ഡെത്ത്’ എന്ന പദം ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
(A) ടെന്നീസ്
(B) ബേസ്ബോള്‍
(C) ബോക്സിംഗ്
(D) ഫുട്ബോള്‍
Show Answer
Hide Answer
(D) ഫുട്ബോള്‍
Details
Report
Save Question
Cancel
Submit
4. ഒളിമ്പിക്സില്‍ ഇന്ത്യ ആദ്യമായി ഹോക്കി സ്വര്‍ണ്ണം നേടിയത് എവിടെ വച്ച് ?
(A) റോം
(B) ബെര്‍ലിന്‍
(C) ആംസ്റ്റര്‍ഡാം
(D) ലണ്ടന്‍
Show Answer
Hide Answer
(C) ആംസ്റ്റര്‍ഡാം
Details
Report
Save Question
Cancel
Submit
5. ഒളിമ്പിക്സില്‍ ഇന്ത്യ ഏറ്റവും കൂടുതല്‍ സ്വര്‍ണം സ്വന്തമാക്കിയ വര്‍ഷം?
(A) 2004
(B) 2008
(C) 2000
(D) 2012
Show Answer
Hide Answer
(D) 2012
Details
Report
Save Question
Cancel
Submit
6. 2016 ലെ ഒളിമ്പിക്സിന്റെ ഭാഗ്യചിഹ്നം?
(A) ഭോലു
(B) വെന്‍ലോക്ക്
(C) സീന്‍ലോക്ക
(D) വിനീസിയൂസ്
Show Answer
Hide Answer
(D) വിനീസിയൂസ്
Details
Report
Save Question
Cancel
Submit
7. ഒളിമ്പിക്സില്‍ വ്യക്തിഗത സ്വര്‍ണം നേടിയ ആദ്യത്തെ ഇന്ത്യക്കാരനാര്?
(A) ലിയാണ്ടര്‍പേസ്
(B) രാജ്യവര്ധന്സിംഗ് റോത്തോഡ്
(C) അഭിനവ് ബിന്ദ്ര
(D) കര്‍ണം മല്ലേശ്വരി
Show Answer
Hide Answer
(C) അഭിനവ് ബിന്ദ്ര
Details
Report
Save Question
Cancel
Submit
8. ഒളിമ്പിക്സിന്റെ ചിന്ഹത്തിലെ അഞ്ചു വളയങ്ങളിൽ നീല വളയം ഏത് ഭൂഖണ്ഡത്തെ സൂചിപ്പിക്കുന്നു ?
(A) ഓസ്ട്രേലിയ
(B) യൂറോപ്പ്
(C) അമേരിക്ക
(D) ഏഷ്യ
Show Answer
Hide Answer
(B) യൂറോപ്പ്
Details
Report
Save Question
Cancel
Submit
9. തുടരെ മൂന്ന് തവണ സ്പ്രിന്റ് ഇനങ്ങളില്‍ ട്രിപ്പിള്‍ സ്വര്‍ണം നേടുന്ന ആദ്യ അത്ലറ്റ് എന്ന അപൂര്‍വ റെക്കോഡ് സ്വന്തമാക്കിയതാര് ?
(A) ഓസ്കർ പിറ്റോറിയസ്
(B) മൈക്കൽ ഫെൽപ്സ്
(C) ഉസൈൻ ബോൾട്ട്
(D) റാഫേൽ നദാൽ
Show Answer
Hide Answer
(C) ഉസൈൻ ബോൾട്ട്
Details
Report
Save Question
Cancel
Submit
10. 2014-ലെ ദേശീയ ഗെയിംസ് നടത്തപ്പെട്ടത് എവിടെ വച്ച്?
(A) മണിപ്പൂർ
(B) കേരളം
(C) മഹാരാഷ്ട്ര
(D) ന്യൂഡൽഹി
Show Answer
Hide Answer
(B) കേരളം
Details
Report
Save Question
Cancel
Submit
Displaying 1-10/24
«
<
1
2
3
>
»
View Saved Questions
Home
Category List
Questions
Related Categories
ഭൗതികശാസ്ത്രം
ആരോഗ്യ ശാസ്ത്രം
നദികൾ
സിനിമ
രാഷ്ട്രീയം
Visitor-3359
Register
/
Login
Home
PS Special
New
Category
Mock Test
Current Affairs
Question Bank
Downloads
Short Notes
Contact Us