Q : A mother said to his daughter, "I was as old as you are at the present at the time of your birth". If the mothers's age is 38 years now, what was the doughter's age five years back?
പരീക്ഷസഹായി.കോം മത്സരപരീക്ഷയിലെ ഭരണഘടന ചോദ്യങ്ങൾ പഠിക്കുവാനായി പുതിയ ഒരു കോഴ്സ് തുടങ്ങിയിരിക്കുന്നു. ഭരണഘടനയെ കുറിച്ച് മുൻപരീക്ഷകളിൽ ചോദിച്ചതും ചോദിക്കാൻ സാധ്യതയുള്ളതുമായ ചോദ്യങ്ങൾ ഉൾകൊള്ളിച്ചിട്ടുള്ള പഠനപരമ്പരയാണ്. വിഡിയോകളൂം mock test-കളും multiple choice ചോദ്യങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു. വിഡിയോകൾ കണ്ടും ചോദ്യങ്ങൾ വായിച്ചും പരീക്ഷ എഴുതിയും നിങ്ങൾക്ക് പഠിച്ചു മുന്നേറാം. തുടങ്ങിയ പി. എസ്. സി. മത്സര പരീക്ഷകളുടെ ചോദ്യപേപ്പറുകൾ, മോഡൽ പരീക്ഷയായി എഴുതി, വരാൻ പോകുന്ന പരീക്ഷകളിൽ നിങ്ങളുടെ തയ്യാറെടുപ്പ് വിലയിരുത്തു ...തികച്ചും സൗജന്യം!
കോഴ്സ് പേജിലേക്ക് പോകുക