Q : ഒരു സ്ഥാപനത്തിലെ 20% ജീവനക്കാര് 2 കാര് മാത്രം ഉള്ളവരാണ്. ബാക്കിയുള്ളവരുടെ 40% ത്തിന് 3 കാര് ഉണ്ട്. ശേഷിക്കുന്ന ജീവനക്കാര് ഒരു കാര് മാത്രം ഉള്ളവരും ആണ്. എങ്കില് താഴെപ്പറയുന്ന പ്രസ്താവനകളില് ഏറ്റവും ഉചിതമായത് ഏത്?
(A) ആകെ ജീവനക്കാരുടെ 20% ന് മാത്രം 3 കാറുകള് ഉണ്ട്.
(B) ആകെ ജീവനക്കാരുടെ 48% മാത്രം ഒരു കാറിന്റെ ഉടമകളാണ്
(C) ആകെ ജീവനക്കാരുടെ 60% ന് 2 കാറെങ്കിലും ഉണ്ട്
(D) മുകളില് പറഞ്ഞവയൊന്നും ശരിയല്ല