Q : ഒരു 100 മീറ്റര് ഓട്ടമത്സരത്തില്, രാമന് 100 മീറ്റര് പിന്നിട്ടപ്പോള് കൃഷ്ണന് 90 മീറ്റര് പിന്നിടാനേ കഴിഞ്ഞുള്ളൂ. രണ്ടാമതൊരു 100 മീറ്റര് മത്സരത്തില്, രാമന് കൃഷ്ണനെക്കാള് 10 മീറ്റര് പിന്നില്നിന്നും തുടങ്ങി. ഈ മത്സരത്തില് ആര് ജയിക്കും?
(A) രാമന്
(B) കൃഷ്ണന്
(C) രണ്ടുപേരും ഒരുമിച്ച്
(D) രണ്ടുപേരും ജയിക്കില്ല