Questions from October 2024
2024 ഒക്ടോബറിൽ യുവവൈജ്ഞാനിക എഴുത്തുകാർക്കുള്ള ജോസഫ് മുണ്ടശ്ശേരി സ്മാരക പുരസ്‌കാരം ലഭിച്ചത് ആർക്കാണ് ?
2024 ലെ വൈദ്യ ശാസ്ത്ര നോബൽ പുരസ്‌കാര ജേതാക്കൾ ആരൊക്കെയാണ് ?
2024 ലെ സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന്റെ വേദി എവിടെയാണ് ?
2024 ഒക്ടോബറിൽ സംസ്ഥാന ഇന്റലിജൻസ് മേധാവിയായി നിയമിതനായത് ആരാണ് ?
2024 ലെ ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ ജൂലാന മണ്ഡലത്തിൽ നിന്നും വിജയിച്ച ഇന്ത്യൻ കായിക താരം ആരാണ് ?
2024 ഒക്ടോബർ 9ന് അന്തരിച്ച പ്രമുഖ ഇന്ത്യൻ വ്യവസായി
ഇന്ത്യയിൽ ആദ്യത്തെ UPI ATM സംവിധാനം അവതരിപ്പിച്ച പൊതുമേഖല ബാങ്ക് ഏതാണ്
2024 ലെ സാഹിത്യ നോബൽ പുരസ്‌കാര ജേതാവ് ആരാണ് ?
2024 ഒക്ടോബറിൽ മുംബൈയിൽ വച്ച് വെടിയേറ്റ് മരിച്ച ഇന്ത്യൻ രാഷ്ട്രീയ ജേതാവ്
2024 ഒക്ടോബറിൽ ടാറ്റ ട്രസ്റ്റ് ചെയര്മാന് ആയി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ് ?