Current Affairs

Questions from January 2024

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുടെ പുതിയ പ്രസിഡന്റ്
രക്താർബുദ ചികിത്സയ്ക്കുള്ള രാജ്യത്തെ ആദ്യത്തെ ഓറൽ കീമോ മരുന്ന് വികസിപ്പിച്ച ആശുപത്രി
സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ആദ്യ മലിനജല ശുദ്ധീകരണ പ്ലാന്റ്റ് നിലവിൽ വന്നത് എവിടെയാണ് ?
ഇന്ത്യയിലെ ആദ്യത്തെ അന്തർവാഹിനി ടൂറിസം അവതരിപ്പിക്കുന്ന സംസ്ഥാനം
ശുദ്ധമായ ഊർജ്ജം പ്രോത്സാഹിപ്പിക്കുന്നതിനായി ഗ്രീൻ ഹൈഡ്രജൻ നയം നടപ്പിലാക്കാൻ ഉത്തരവിട്ട സംസ്ഥാനം
2024 ജനുവരിയിൽ ഏകദിന ക്രിക്കറ്റിൽ നിന്നു വിരമിക്കുന്നതായി പ്രഖ്യാപിച്ച പ്രശസ്ത ഓസ്ട്രേലിയൻ താരം
ഐഒസിയുടെ (ഇന്ത്യൻ ഓയിൽ കോര്പറേഷൻ) അടുത്ത ഡയറക്ടർ (എച്ച്ആർ) ആരാണ് ?
പതിനാറാം ധനകാര്യ കമ്മീഷൻ തലവനായി നിയമിക്കപ്പെട്ടത് ആരാണ് ?
തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് ബംഗ്ലാദേശ് കോടതി തടവ് ശിക്ഷ വിധിച്ച നോബൽ സമ്മാന ജേതാവ്
അയോധ്യ രാമക്ഷേത്രത്തിലെ രാമ ശിൽപ്പത്തിന്റെ ശില്പി

Visitor-3046

Register / Login