Current Affairs

Questions from September 2024

2024ലെ കേരള സ്കൂൾ ഒളിമ്പിക്സിൻ്റെ വേദി എവിടെയാണ് ?
അടുത്തിടെ dark oxygen കണ്ടെത്തിയ സമുദ്രം
2024-ലെ വനിതാ ഏഷ്യാ കപ്പ് വിജയി ഏത് രാജ്യം ആണ്
2024 ലെ പാരീസ് ഒളിമ്പിക്‌സിൽ ഇന്ത്യയുടെ ആദ്യ മെഡൽ നേടിയ വ്യക്തി ആരാണ്
2024-ലെ ലോകമാന്യ തിലക് ദേശീയ അവാർഡ് ലഭിച്ച വ്യക്തി ആരാണ്
ഇന്ത്യയിൽ ആദ്യമായി ആർട്ടിസ്റ്റ് ഡാറ്റാ ബാങ്ക് ആരംഭിച്ചത് ഏത് സ്ഥാപനമാണ് ?
വൈദ്യുതി ഉൽപ്പാദനത്തിനായി കാറ്റാടി യന്ത്രം സ്ഥാപിച്ച ഇന്ത്യയിലെ ആദ്യത്തെ കടുവാ സങ്കേതം
സ്‌കൂളുകളുടെ പേരുകളിൽ ‘ആദിവാസി’ എന്ന ടാഗ് ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് സർക്കാരിന് നിർദേശം നൽകിയ ഹൈക്കോടതി
ഇംഗ്ലീഷ് ചാനൽ കടന്ന ഏറ്റവും പ്രായം കുറഞ്ഞ പാരാ നീന്തൽ താരം
കേരളത്തിലെ ആദ്യത്തെ മറൈൻ ഓഷ്യനേറിയം നിലവിൽ വരുന്നത് എവിടെയാണ്

Visitor-3780

Register / Login