ചെറുവനം സ്ഥാപിക്കാനായി ഹരിത കേരള മിഷൻ 2019 ൽ രൂപം നൽകിയ പദ്ധതി
2018-ലെ ജെ.സി.ഡാനിയേൽ പുരസ്‌കാരം നേടിയതാര് ?
ലോകകപ്പ് ക്രിക്കറ്റ് ചരിത്രത്തിൽ ഇന്നിങ്സിലെ ആദ്യ ഓവർ ബോൾ ചെയ്‌ത ആദ്യ സ്പിന്നർ ആരാണ് ?
2019-ലെ യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയ ടീം ഏതാണ് ?
ഏത് സാമൂഹ്യ മാധ്യമം പുറത്തിറക്കിയ ഗെയിംഷോ ആണ് Confetti
ലോക ഭക്ഷ്യസുരക്ഷാ ദിനം എന്നാണ് ?
അന്താരാഷ്ട്ര യോഗ ദിനം എന്നാണ് ?
2019 ൽ ഏത് രാജ്യം ആണ് അവരുടെ പരമോന്നത ബഹുമതിയായ 'Nishan Izzuddin' അവാർഡ് നൽകി പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആദരിച്ചത് ?
വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്ന് ദേശിയ പാർട്ടി പദവി നേടിയ ആദ്യ രാഷ്ട്രീയ പാർട്ടി ഏതാണ് ?
കലേശ്വരം ജലസേചന പദ്ധതി ഏത് നദിയിലാണ് ?
2019 ൽ നടന്ന ഫോക്‌സാം ഗ്രാൻഡ് പ്രിക്‌സിൽ 1500 മീറ്റർ ഓട്ടത്തിൽ സ്വർണം നേടിയ മലയാളി ആരാണ് ?
ISRO യുടെ ആദ്യ വനിത പ്രൊജക്റ്റ് ഡയറക്ടർ ആരാണ് ?
രാവണ-1 ഏത് രാജ്യത്തിന്റെ ആദ്യ കൃത്രിമോപഗ്രഹമാണ് ?
17-)o ലോകസഭയുടെ സ്പീക്കർ
രണ്ടിൽ കൂടുതൽ കുട്ടികളുള്ളവർക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ലെന്ന വ്യവസ്ഥയോടെ പഞ്ചായത്തീ രാജ് നിയമ ഭേദഗതി ബിൽ പാസ്സാക്കിയ സംസ്ഥാനം
2019 ൽ നീതി ആയോഗിന്റെ ആരോഗ്യ ഇന്ഡക്സിൽ ഒന്നാം സ്ഥാനം നേടിയ സംസ്ഥാനം
2019 ൽ ഷാങ് ഹായ് ചലച്ചിത്ര മേളയിൽ മികച്ച കലാമൂല്യമുള്ള സിനിമയായി തിരഞ്ഞെടുക്കപ്പെട്ട മലയാള ചിത്രം
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ വൈദ്യുതീകൃത റെയിൽവേ ടണൽ നിലവിൽ വന്നതെവിടെ ?
'A Prime Minister to Remember- Memories of a Military Chief' എന്ന പുസ്തകം രചിച്ച മുൻ ഇന്ത്യൻ വ്യോമസേനാ തലവൻ
ഇന്ത്യക്ക് നാറ്റോ രാജ്യങ്ങൾക്ക് തുല്യമായ പദവി നല്കാൻ തീരുമാനിച്ച രാജ്യം
കേരളത്തിലെ ആദ്യ ഗോത്രവർഗ പഞ്ചായത്ത് ?
2019 ജൂലൈ 1 ന് കേന്ദ്ര സർക്കാർ ജല സംരക്ഷണത്തിനായി തുടങ്ങിയ പുതിയ പദ്ധതി
2018-19 ലെ ഇന്ത്യൻ ഫുട്ബോളർ ഓഫ് ദി ഇയർ ആരായിരുന്നു ?
2019 ലെ ലോക സർവകലാശാല മീറ്റിൽ ഏറ്റവും വേഗമേറിയ താരമായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യക്കാരി
ലോക ജനസംഖ്യ ദിനം
Copyright © 2025 Smart Brain Technologies All Rights Reserved