ക്രിക്കറ്റിൽ ഒരു ലോകകപ്പിൽ അഞ്ച് സെഞ്ച്വറി നേടിയ ആദ്യ താരം ?
2019 ൽ നാഷണൽ ക്രിക്കറ്റ് അക്കാദമിയുടെ തലവനായി ചുമതലയേറ്റതാരാണ് ?
വിമാന ടിക്കറ്റുകൾക് 2020 മുതൽ ഗ്രീൻ ടാക്സ് ഏർപ്പെടുത്താൻ തീരുമാനിച്ച രാജ്യം
2019-ലെ കോപ്പ അമേരിക്ക ഫുട്ബോൾ കിരീടം നേടിയ രാജ്യം
2019-ലെ വനിത ലോകകപ്പ് ഫുട്ബോൾ കിരീടം നേടിയ രാജ്യം
2019-ലെ വിംബിൾഡൺ വനിതാ കിരീടം നേടിയതാര് ?
2019 ൽ ഏത് രാജ്യത്തെയാണ് ഐസിസി അന്താരാഷ്ട്ര ക്രിക്കറ്റിലെ എല്ലാ ഫോര്മാറ്റിലും വിലക്കിയത് ?
കേന്ദ്ര ഗവൺമെന്റിന്റെ പ്രധാനമന്ത്രി ശ്രം യോഗി മൻധൻ എന്തുമായി ബന്ധപ്പെട്ട പദ്ധതിയാണ് ?
24 മണിക്കൂറിൽ എത്ര മില്ലി മീറ്ററിൽ കൂടുതൽ മഴയ്ക്ക് സാധ്യതയുള്ളപ്പോളാണ് റെഡ് അലെർട് പ്രഖ്യാപിക്കുന്നത് ?
2019 ലെ ഐസിസി ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ ഇംഗ്ളണ്ട് പരാജയപ്പെടുത്തിയത് ഏത് രാജ്യത്തെയാണ് ?
2019 ൽ വേൾഡ് ഇൻഡലക്‌ച്വൽ പ്രോപ്പർട്ടി ഓർഗനൈസേഷൻ ലോകത്തെ ഏറ്റവും നവീകൃത രാജ്യമായി തിരഞ്ഞെടുത്തത് ഏത് രാജ്യത്തെയാണ് ?
നിപ രോഗത്തിന് കാരണമായ വൈറസുകളെ ആദ്യമായി കണ്ടെത്തിയത് ഏത് രാജ്യത്താണ് ?
എല്ലാ വർഷവും അന്താരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിങ് നടക്കുന്ന പുലിക്കയം കേരളത്തിലെ ഏത് ജില്ലയിലാണ് ?
സ്വകാര്യ മേഖലയിലെ 75 ശതമാനം തൊഴിലവസരങ്ങളും തദ്ദേശീയർക്ക് സംവരണം ചെയ്ത ആദ്യ ഇന്ത്യൻ സംസ്ഥാനം ?
'Chandra Shekhar- The Last Icon of Ideological Politics' എന്ന പുസ്തകം രചിച്ചതാരാണ് ?
2019 ജൂലൈയിൽ ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി ചുമതലയേറ്റതാര് ?
ഏഷ്യയുടെ നൊബേൽ എന്നറിയപ്പെടുന്ന രമൺ മാഗ്‌സെസെ അവാർഡ് 2019-ൽ നേടിയ ഇന്ത്യൻ മാധ്യമ പ്രവർത്തകൻ
ട്വന്റി-20 ക്രിക്കറ്റിൽ 1000 റൺസും 100 വിക്കറ്റും നേടിയ ആദ്യ താരം ആരാണ് ?
ലോക ബയോഫ്യൂൽ ദിനമായി ആചരിക്കുന്നതെന്ന് ?
66-)o ദേശിയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയത് ആരായിരുന്നു ?
2019-ൽ മണിപ്പൂർ സർക്കാർ സംസ്ഥാനത്തിന്റെ ഗ്രീൻ അംബാസിഡർ ആയി പ്രഖ്യാപിച്ചത് ആരെയാണ് ?
ജമ്മു ആൻഡ് കാശ്മീരിന് പ്രത്യേക അവകാശങ്ങൾ നൽകിയിരുന്ന വകുപ്പ് ഏതായിരുന്നു ? (2019 ൽ കേന്ദ്ര സർക്കാർ ഈ വകുപ്പ് റദ്ദാക്കി)
2019 ൽ പുറത്തിറങ്ങിയ 'Listening, Learning and Leading' എന്ന പുസ്തകം രചിച്ചതാര് ?
ലോകത്ത് ഏറ്റവും കൂടുതൽ പ്രാദേശിക ഭാഷയുള്ളത് ഏത് രാജ്യത്താണ് ?
2019 ലെ റിപ്പോർട്ട് പ്രകാരം ലോകത്ത് ഏറ്റവും കൂടുതൽ വരുമാനം നേടുന്ന വനിത കായിക താരങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത് ?
Copyright © 2025 Smart Brain Technologies All Rights Reserved