Back to Home
Showing 51-75 of 215 results

 CORAS എന്ന സുരക്ഷാ കമാൻഡോ വിഭാഗം ഏത് മന്ത്രാലയത്തിന് കീഴിലാണ് ?

 തമിഴ്നാട് സർക്കാരിന്റെ 2019 ലെ എ.പി.ജെ അബ്ദുൾകലാം അവാർഡ് ആർക്കായിരുന്നു ?

 ദേശിയ ആദിവാസി മേളയായ ആദി മഹോത്സവ് 2019 ൽ നടന്നത് എവിടെയായിരുന്നു ?

 ഭിന്നശേഷിക്കാരുടെ പ്രഥമ ട്വന്റി-20 ലോകകപ്പ് കിരീടം നേടിയ രാജ്യം ?

 2019 ൽ ന്യൂഡൽഹിയിൽ നടന്ന ലോക വിദ്യാഭ്യാസ ഉച്ചകോടിയിൽ ലീഡര്ഷിപ് അവാർഡ് നേടിയ സംസ്ഥാനം ?

 2019 ൽ യു.എ.ഇ അവരുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ഓർഡർ ഓഫ് സയിദ് നൽകി ആദരിച്ചത് ആരെയായിരുന്നു ?

 ലോക ബാഡ്മിന്റൺ ചാംപ്യൻഷിപ് നേടിയ ആദ്യ ഇന്ത്യൻ താരം

 2019 ലെ ഡ്യൂറണ്ട് കപ്പ് കിരീടം നേടിയ ടീം ഏതാണ് ?

 2019 ലെ ജി.7 ഉച്ചകോടി ഏത് രാജ്യത്തായിരുന്നു ?

 2019 ൽ കേന്ദ്ര കുടിവെള്ള മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ രാജ്യത്തെ എല്ലാ ജില്ലകളിലും നടന്ന ശുചിത്വ സർവേയുടെ പേരെന്തായിരുന്നു ?

 കേരള സർക്കാർ തുടങ്ങിയ, സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ പേരെന്താണ്

 'ദി ഹിന്ദു വേ' എന്നത് ആരുടെ പുസ്തകമാണ് ?

 2019 ലെ പാരാ ബാഡ്മിന്റൺ ലോക ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയ ഇന്ത്യൻ താരം ?

 ഇന്ത്യയിലെ ആദ്യ വനിതാ ഡി.ജി.പി ആരായിരുന്നു ?

 2019 ൽ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക് അനുവദിച്ച 'കാംപ' ഫണ്ട് ഏത് മേഖലയിലെ വികസനത്തിനുള്ളതാണ് ?

 2019 ലെ വള്ളത്തോൾ സാഹിത്യ പുരസ്‌കാരം ലഭിച്ചത് ആർക്കാണ്‌ ?

 കേന്ദ്ര സർക്കാർ കാനറാ ബാങ്കുമായി ലയിപ്പിച്ചു പൊതുമേഖലാ ബാങ്ക് ഏതാണ് ?

 'ദി റിപ്പബ്ലിക്കൻ എത്തിക്ക്' എന്നത് ആരു നടത്തിയ പ്രസംഗങ്ങളുടെ സമാഹാരമാണ് ?

 2019 ലെ യു എസ് ഓപ്പൺ വനിതാ കിരീടം നേടിയതാര് ?

 രാജ്യത്തെ ആദ്യ ഗ്രീൻഫീൽഡ് സ്മാർട്ട് ഇൻഡസ്ട്രിയൽ സിറ്റിയായ ഔറിക് തുടങ്ങിയതെവിടെ ?

 2019 ലെ അണ്ടർ 19 ഏഷ്യ കപ്പ് കിരീടം നേടിയ രാജ്യം

 ഓസോൺ പാളിക്ക് അപകടകരമായ ബ്രോമിൻ മോണോക്‌സൈഡ് അസാധാരണ രീതിയിൽ പ്രവഹിക്കുന്നതായി കണ്ടെത്തിയിരിക്കുന്ന ഇന്ത്യൻ പ്രദേശം

 ഇന്ത്യയിൽ നിന്നും നേപ്പാളിലേക്കുള്ള വാതക പൈപ്പുലൈനിന്റെ പേരെന്താണ് ?

 ഓസോൺ ദിനം എന്നാണ് ?

 കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഏർപ്പെടുത്തുന്ന സർദാർ പട്ടേൽ ഏകതാ പുരസ്‌കാരം ഏത് മേഖലയിലെ മികവിനുള്ളതാണ് ?

Start Your Journey!