Back to Home
Showing 101-125 of 215 results

 യു.എ.പി.എ പ്രകാരം വ്യക്തികളെയും ഭീകരരായി പ്രഖ്യാപിക്കുന്ന ഭേദഗതി നിലവിൽ വന്നത് എന്നാണ് ?

 ആരുടെ ജന്മദിനമാണ് ഇന്ത്യയിൽ ദേശിയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്നത് ?

 അന്താരാഷ്ട്ര ക്രിക്കറ്റിൽ അർദ്ധ സെഞ്ച്വറി നേടിയ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരം ?

 കേരള ബാങ്കിന്റെ ആദ്യ സി.ഇ.ഒ ആയി നിയമിതനായതാര് ?

 ഡേ നൈറ്റ് ടെസ്റ്റിൽ സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യൻ താരം ?

 ബാങ്കിങ് നിയമനങ്ങൾക് നിർമിത ബുദ്ധി ഉപയോഗപ്പെടുത്തുന്ന ഇന്ത്യയിലെ ആദ്യ ബാങ്ക്

 2019 നവംബർ 15 നു അന്തരിച്ച സാമൂഹിക പ്രവർത്തകൻ അബ്ദുൽ ജബ്ബാർ ഏത് സമരത്തിന്റെ നായകനായിരുന്നു ?

 ഇന്ത്യയിലെ ഏത് ഫുട്ബോൾ ടീമിനെയാണ് മാഞ്ചസ്റ്റർ സിറ്റി ടീം ഉടമകളായ സിറ്റി ഫുട്ബോൾ ഗ്രൂപ്പ് ഏറ്റെടുത്തത് ?

 കേരള ബാങ്ക് ഔദ്യോഗികമായി നിലവിൽ വന്നതെപ്പോൾ ?

 കേരളത്തിൽ ഇരുചക്ര വാഹനങ്ങളിൽ പിൻസീറ്റിൽ ഇരിക്കുന്നവർക്കും ഹെൽമെറ്റ് നിർബന്ധമാക്കിയത് എന്ന് മുതലാണ് ?

 2019 ലെ ഇന്ത്യ കറപ്ഷൻ സർവേ പ്രകാരം അഴിമതിയിൽ മുന്നിലുള്ള സംസ്ഥാനം

 സംസ്ഥാന സർക്കാർ മികച്ച കര്ഷകന് നൽകുന്ന കർഷകോത്തമ പുരസ്‌കാരം 2019 ൽ നേടിയതാര് ?

 55-)മത് ജ്ഞാനപീഠം പുരസ്‌കാരം നേടിയതാര് ?

 2019 ലെ മിസ് യൂണിവേഴ്‌സ് ആരായിരുന്നു ?

 ഇന്ത്യൻ നാവിക സേനയുടെ ആദ്യ വനിതാ പൈലറ്റ്

 2019 ലെ ലോക ക്ലബ് ഫുട്ബോൾ കിരീടം നേടിയ ടീം

 2019 ലെ ദക്ഷിണേഷ്യൻ സാഹിത്യത്തിനുള്ള ഡി.എസ്.സി പുരസ്‌കാരം നേടിയതാര് ?

 2018 ലെ മികച്ച കവിതയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയതാര് ?

 43 വർഷത്തിന് ശേഷം, 2019 ൽ വീണ്ടും പ്രധാനമന്ത്രിയെ നിയമിച്ച രാജ്യം

 ശശി തരൂരിന് 2019 ൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചത് ഏത് ലേഖന സമാഹാരത്തിനാണ് ?

 2019 ലെ സാഹിത്യ മികവിനുള്ള പദ്‌മപ്രഭാ പുരസ്‌കാരം ലഭിച്ചതാര്ക്ക് ?

 ലോങ്ങ് മാർച്ച് 5 ഏത് രാജ്യത്തിൻറെ റോക്കറ്റ് ആണ്

 വനിതകളുടെ ലോക റാപിഡ് ചെസ്സ് കിരീടം നേടിയ ഇന്ത്യൻ താരം

 ബൈജൂസ് ലേണിംഗ് ആപ്പിന്റെ കേരള ബാന്റ് അംബാസിഡർ

 ലോകത്തിലാദ്യമായി ആദിവാസി ഗോത്ര ഭാഷയിൽ നിർമ്മിക്കപ്പെട്ട സിനിമ

Start Your Journey!