Back to Home
Showing 126-150 of 215 results

 2019- ലെ Beijing International Film Festival ൽ മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്കാരം നേടിയ മലയാള സിനിമ

 ‘Gandhi: The Writer’' എന്ന പുസ്തകത്തിന്റെ രചയിതാവ്

 World Autism Awareness Day

 ലോകത്തിലാദ്യമായി 5G കവറേജ് ലഭ്യമാക്കിയ ജില്ല

 ശീലങ്കയുടെ പ്രഥമ സാറ്റലൈറ്റ്

 FIFA Executive Council -ൽ അംഗമായ ആദ്യ ഇന്ത്യൻ

 ‘പി. സുബ്രഹ്മണ്യം: മലയാള സിനിമയുടെ ഭീഷ്മാചാര്യർ’ എന്ന പുസ്തകത്തിന്റെ രചയിതാവ്

 കേരളത്തിലാദ്യമായി ISO Certification ലഭിച്ച റെയിൽവേ സ്റ്റേഷൻ

 2019 ൽ തമോഗർത്തത്തിന്റെ ചിത്രം പകർത്തിയ ദൗത്യത്തിൽ പങ്കാളിയായ മലയാളി വനിത

 2019 ൽ വിഴിഞ്ഞം ഹാർബറിൽ വച്ച് കമ്മീഷൻ ചെയ്ത കോസ്റ്റ് ഗാർഡ് ഷിപ്പ്

 2019 ഏപ്രിൽ 1- ന് ബാങ്ക് ഓഫ് ബറോഡയിൽ ലയിച്ച ബാങ്കുകൾ

 ഇന്ത്യയിലാദ്യമായി Carbon-positive settlement- tag ലഭിച്ച ഗ്രാമം

 2019 ൽ അന്തരിച്ച, ഇന്ത്യൻ സംരഭകത്വ പ്രസ്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെട്ടിരുന്ന വ്യക്തി

 ലോകത്തിലാദ്യമായി 24 x 7 Pollution Charge Zone ആരംഭിച്ച നഗരം

 2019 - ലെ Boxing World Cup -ൽ സ്വർണ്ണമെഡൽ നേടിയ ഇന്ത്യൻ താരം

 കേരളത്തിലാദ്യമായി വാട്ടർ - ടാക്സി സർവ്വീസ് നിലവിൽ വരുന്ന ജില്ലകൾ

 മുൻ ഇന്ത്യൻ ഫുട്ബോൾ താരമായ വി.പി. സത്യന്റെ ഓർമ്മയ്ക്കായി സ്മാരകം നിലവിൽ വന്നത്

 2019- ലെ മുട്ടത്ത് വർക്കി പുരസ്കാര ജേതാവ്

 ജപ്പാനിൽ ഒരു തിരഞ്ഞെടുപ്പ് വിജയിക്കുന്ന ആദ്യ ഇന്ത്യൻ വംശജൻ

 BSE -യുടെ പ്രഥമ Independent Woman Director

 മലേഷ്യയുടെ ആദ്യ വനിതാ ചീഫ് ജസ്റ്റിസ്

 ITTF റാങ്കിംഗിൽ ആദ്യ 25-ൽ ഇടം നേടിയ ആദ്യ ഇന്ത്യൻ ടേബിൾ ടെന്നീസ് താരം

 ‘സമുദ്രശില’ എന്ന നോവലിന്റെ രചയിതാവ്

 2019 ൽ നാഷണൽ ഹെൽത്ത് മിഷന്റെ NQAS Certification-ൽ ഇന്ത്യയിലെ ഏറ്റവും മികച്ച പൊതുജനാരോഗ്യ കേന്ദ്രമായി തിരഞ്ഞെടുക്കപ്പെട്ടത്

 അഞ്ച് വയസ് പൂർത്തിയായ എല്ലാ പട്ടിക വർഗ്ഗ കുട്ടികളുടേയും ഒന്നാം ക്ലാസ് പ്രവേശനം ഉറപ്പുവരുത്തുന്നതിനായി പട്ടികവർഗ്ഗ വികസന വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി

Start Your Journey!