Current Affairs

Questions from 2021

ഇന്ത്യയിലെ ആദ്യ mega leather park നിലവിൽ വരുന്നത്
2020 ഡിസംബറിൽ നിലവിൽ വന്ന തമിഴ്‌നാട്ടിലെ 38-)മത് ജില്ല
ഇന്ത്യയിലെ ആദ്യ pollinator park നിലവിൽ വന്നത്
പൊതു സ്വകാര്യ പങ്കാളിത്തത്തോടെ ഇന്ത്യയിലെ ആദ്യ ethanol plant നിലവിൽ വരുന്ന സംസ്ഥാനം
കോവിഡ്-19 ബാധിച്ചു മരണപ്പെട്ട പ്രവാസി മലയാളികളുടെ നിർധന കുടുംബങ്ങളെ സഹായിക്കുന്നതിനായി പീപ്പിൾസ് ഫൌണ്ടേഷൻ ആരംഭിച്ച സഹായ പദ്ധതി
സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള മലയാളം മിഷൻ്റെ 2020 ലെ മാതൃഭാഷാ പ്രതിഭാ പുരസ്‌കാരത്തിന് അർഹനായത്
2021 ജനുവരിയിൽ വധശിക്ഷ നിരോധിച്ച ഏഷ്യൻ രാജ്യം
വടക്കു കിഴക്കൻ മേഖലയിലെ ആദ്യ Khelo India Sports School
ICC യുടെ ടെസ്റ്റ് ക്രിക്കറ്റ് മത്സരം നിയന്ത്രിക്കുന്ന ആദ്യ വനിതാ അംപയർ
2021 ജനുവരിയിൽ ദേശീയ ഗീതമായ വന്ദേമാതരം കണ്ണ് കെട്ടിക്കൊണ്ട് പിയാനോയിൽ 57 സെക്കൻഡിൽ വായിച്ച് India Book of Records ൽ ഇടം നേടിയ അഞ്ച് വയസ്സുകാരി

Visitor-3115

Register / Login