2021 ജനുവരിയിൽ കേരളത്തിലെ ആദ്യ ഹരിത ജയിലായി പ്രഖ്യാപിച്ചത്
കേരളത്തിൽ താമസിച്ചു ജോലി ചെയ്തു വരുന്ന അതിഥി തൊഴിലാളികൾക്ക് വൃത്തിയുള്ളതും സുരക്ഷിതവുമായ താമസ സൗകര്യമൊരുക്കുന്ന പദ്ധതി
ഗാന്ധിജിയെ വധിച്ച നാഥുറാം ഗോഡ്‌സെയുടെ പേരിൽ ലൈബ്രറി ആരംഭിക്കുകയും ജില്ലാ ഭരണകൂടം ഇടപെട്ട് അടച്ചുപൂട്ടുകയും ചെയ്ത സ്ഥലം
2021 ജനുവരിയിൽ കേരളത്തിലെ ആദ്യ para sailing പദ്ധതി ആരംഭിച്ച ബീച്ച്
തിരുവനന്തപുരത്തുള്ള ഉള്ളൂർ സർവീസ് സഹകരണ ബാങ്കിൻ്റെ നവതിസ്മരണ നിലനിർത്താൻ ഏർപ്പെടുത്തിയ മഹാകവി ഉള്ളൂർ സ്മാരക സാഹിത്യ പുരസ്‌കാരത്തിന് അർഹനായത്
2021 ലെ കേരള ബഡ്ജറ്റ് പ്രഖ്യാപനമായ ചരക്ക് സേവന നികുതി അപ്പലേറ്റ് ട്രിബ്യുണൽ നിലവിൽ വരുന്നത്
2020 ലെ ഭീമ ബാലസാഹിത്യ അവാർഡിന് അർഹനായത്
2021 ജനുവരി 16 ന് ഇന്ത്യയിൽ ആരംഭിച്ച കോവിഡ് വാക്‌സിനേഷനിൽ ആദ്യ ഡോസ് സ്വീകരിച്ച വ്യക്തി
2021 ജനുവരിയിൽ വനേഡിയത്തിൻ്റെ സാന്നിധ്യം കണ്ടെത്തിയ ഇന്ത്യൻ സംസ്ഥാനം
2021 ജനുവരിയിൽ രാജ്യാന്തര ചെസ്സ് ഫെഡറേഷൻ ഏർപ്പെടുത്തിയ ഗാസ്‌പ്രോം ബ്രില്യൻസി പ്രൈസിന് അർഹനായ മലയാളി ചെസ്സ് താരം
ഇന്ത്യയിൽ ആദ്യമായി Air Taxi Service ആരംഭിച്ച സംസ്ഥാനം
ഐക്യരാഷ്ട്രസഭയുടെ 'International Migration 2020 Highlights' പ്രകാരം ലോകത്തിൽ ഏറ്റവും കൂടുതൽ പ്രവാസികളെ സംഭാവന ചെയ്യുന്ന രാജ്യം
2021 ലെ കേരള സംസ്ഥാന ബഡ്ജറ്റ് പ്രഖ്യാപനമായ രാജാ രവിവർമ്മ ആർട്ടിസ്റ്റ് സ്‌ക്വയർ നിലവിൽ വരുന്നത്
2021 നെ കുട്ടികളുടെ സുരക്ഷയ്ക്കും സംരക്ഷണത്തിനുമുള്ള വർഷമായി ആചരിക്കുന്നത്
ഒരു പര്യടനത്തിൽ തന്നെ മൂന്ന് ഫോർമാറ്റുകളിലും ഇന്ത്യക്ക് വേണ്ടി അരങ്ങേറ്റം കുറിച്ച ആദ്യ ക്രിക്കറ്റ് താരമെന്ന നേട്ടം കൈവരിച്ചത്
2021 ജനുവരിയിൽ 'Nelson Mandela' World Humanitarian Award ന് അർഹനായത്
2021 ലെ സംസ്ഥാന ബഡ്ജറ്റ് പ്രഖ്യാപനമായ സാഹിത്യ മ്യൂസിയം നിലവിൽ വരുന്ന ജില്ല
2021 ജനുവരിയിൽ വിവിധ സർക്കാർ സേവനങ്ങൾക്കായുള്ള അപേക്ഷാ ഫോമുകളിൽ ഭിന്നലിംഗക്കാർക്കായി പ്രത്യേക കോളം അനുവദിച്ച സംസ്ഥാനം
2021 ജനുവരിയിൽ ചൈൽഡ് ഫ്രണ്ട്ലി പോലീസിംഗ്,ജനമൈത്രി പോലീസിംഗ് എന്നിവയിലെ പ്രവർത്തന മികവിന് ISO അംഗീകാരം ലഭിച്ച ഇന്ത്യയിലെ ആദ്യ പോലീസ് സ്റ്റേഷൻ
2021 ജനുവരിയിൽ കർഷകർക്കായി വൈദ്യുതി സബ്‌സിഡി നല്കാൻ തീരുമാനിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനം
വംശനാശ ഭീഷണി നേരിടുന്ന പക്ഷിയായ Houbara Bustard നെ വേട്ടയാടാൻ അറബ് രാജകുടുംബത്തിന് അനുവാദം നൽകിയ രാജ്യം
യന്ത്ര ഗാർഹിക ഉപകരണങ്ങളുടെ വില തവണകളായി ഏതാനും വർഷം കൊണ്ട് അടച്ചുതീർക്കുന്നതിന് കെ എസ് എഫ് ഇ യുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന വായ്പ പദ്ധതി
തൊഴിലാളി പ്രസ്ഥാനങ്ങളുടെ വിശദമായ ചരിത്രം ലഭ്യമാക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ലേബർ മൂവ്‌മെൻറ് മ്യൂസിയം നിലവിൽ വരുന്നത്
ഇന്ത്യൻ പ്രീമിയർ ലീഗിൽ(IPL) ടീം ക്യാപ്റ്റൻ ആയി നിയമിതനാകുന്ന ആദ്യ മലയാളി
അമേരിക്കയുടെ ചരിത്രത്തിലെ ആദ്യ Second Gentleman
Copyright © 2025 Smart Brain Technologies All Rights Reserved