ഇന്ത്യയിലെ ഏറ്റവും വലിയ Multi-Modal Logistics Park നിലവിൽ വരുന്നത്
2021 ജനുവരിയിൽ ശ്രീനാരായണ ഗുരുവിൻ്റെ ദർശനവും തത്വചിന്തകളും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ച സർവകലാശാല
ഇന്ത്യയിലെ ആദ്യ കോസ്റ്റൽ റോവിങ് അക്കാദമി നിലവിൽ വരുന്നത്
2021 ജനുവരിയിൽ കേരളത്തിൽ കണ്ടെത്തിയ പുതിയ ഇനം ഉറുമ്പ് വർഗം
2021 ജനുവരിയിൽ ഒരു റോക്കറ്റിൽ ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങൾ വിക്ഷേപണം നടത്തി ലോകറെക്കോർഡ് നേടിയ ബഹിരാകാശ ഏജൻസി
2021 ജനുവരിയിൽ ഐക്യരാഷ്ട്രസഭയുടെ high level advisory board on economic,social affairs ലേക്ക് നിയമിതയായ ഇന്ത്യൻ സാമ്പത്തിക വിദഗ്ദ്ധ
2021 ജനുവരിയിൽ പ്രധാനമന്ത്രി രാഷ്ട്രീയ ബാലപുരസ്കാര ജേതാക്കളായ മലയാളി വിദ്യാർത്ഥിനികൾ
സർക്കാർ ആശുപത്രികളിൽ കേരളത്തിലാദ്യമായി 3D ലാപ്രോസ്കോപ്പിക് മെഷീൻ ഉപയോഗിച്ചുള്ള ശസ്ത്രക്രിയ വിജയകരമായി നടത്തിയത്
2021 ജനുവരിയിൽ മരണാനന്തര ബഹുമതിയായി മഹാവീർ ചക്ര ലഭിച്ച മലയാളി
2021 ജനുവരിയിൽ അമേരിക്കയുടെ പ്രതിരോധ സെക്രട്ടറിയായി നിയമിതനായ ആദ്യ ആഫ്രോ അമേരിക്കൻ വംശജൻ
ഇന്ത്യയിൽ ആദ്യമായി ജയിൽ ടൂറിസം പദ്ധതി ആരംഭിക്കുന്നത്
2021 ജനുവരിയിൽ സർവ്വീസ് ആരംഭിച്ച ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ Freight Train
2021 ഫെബ്രുവരിയിൽ കേരളത്തിലെ ഉപലോകായുക്തയായി സ്ഥാനമേൽക്കുന്നത്
2021 ജനുവരിയിൽ അമേരിക്കയുടെ Secretary of State ആയി ചുമതലയേറ്റത്
2021 ജനുവരിയിൽ ഉദ്‌ഘാടനം ചെയ്ത ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ Steel Arch Bridge
ലിംഗസമത്വവും സ്ത്രീക്ഷേമവും മുൻനിർത്തി ഇന്ത്യയിലെ ആദ്യ ജൻഡർ പാർക്ക് നിലവിൽ വരുന്നത്
ഇന്ത്യയിൽ ആദ്യമായി 5G സേവനം വിജയകരമായി പരീക്ഷിച്ച ടെലികോം സേവന ദാതാവ്
അടിയന്തിര ഘട്ടങ്ങളിൽ യുദ്ധവിമാനങ്ങൾ ഇറക്കുന്നതിനും ടേക്ക് ഓഫ് ചെയ്യുന്നതിനും എക്സ്പ്രസ്സ് ഹൈവേകളിൽ രണ്ട് എയർ സ്ട്രിപ്പുകൾ ഉള്ള ഏക സംസ്ഥാനം
2021 ഫെബ്രുവരിയിൽ ഫാഷൻ ബ്രാൻഡായ Levis ന്റെ ഗ്ലോബൽ അംബാസിഡറായി നിയമിതയായ ബോളിവുഡ് നടി
കുട്ടികളുടെ ക്ഷേമത്തിനായി വിവിധ പദ്ധതികൾ നടപ്പാക്കുന്നതിൽ സുതാര്യത ഉറപ്പ് വരുത്തുന്നതിനായി മോ ശിശു പോർട്ടൽ ആരംഭിച്ച സംസ്ഥാനം
സർക്കാർ ഉദ്യോഗസ്ഥരുടെ വിരമിക്കൽ പ്രായപരിധി 59 ൽ നിന്നും 60 ലേക്ക് ഉയർത്തിയ സംസ്ഥാനം
2021 ഏഷ്യയിലെ ഏറ്റവും വലിയ കന്നുകാലി പാർക് നിലവിൽ വന്നതെവിടെ ?
സ്വന്തം രാജ്യത്ത് ഏറ്റവും കൂടുതൽ ടെസ്റ്റ് മത്സരങ്ങൾ ജയിച്ച ഇന്ത്യൻ ക്യാപ്റ്റൻ ആരാണ് ?
2021 മാർച്ചിൽ കേരളത്തിലെ മുഖ്യ വിവരാവകാശ കമ്മീഷണറായി ചുമതലയേൽക്കുന്നത് ആരാണ് ?
ഇന്ത്യയിൽ ആദ്യമായി ഡിജിറ്റൽ ഡിഗ്രി സർടിഫിക്കറ്റുകൾ വിതരണം ചെയ്യുന്ന സർവകലാശാല
Copyright © 2025 Smart Brain Technologies All Rights Reserved