2021 ജനുവരിയിൽ 'Nelson Mandela' World Humanitarian Award ന് അർഹനായത്
2021 ലെ സംസ്ഥാന ബഡ്ജറ്റ് പ്രഖ്യാപനമായ സാഹിത്യ മ്യൂസിയം നിലവിൽ വരുന്ന ജില്ല
2021 ജനുവരിയിൽ വിവിധ സർക്കാർ സേവനങ്ങൾക്കായുള്ള അപേക്ഷാ ഫോമുകളിൽ ഭിന്നലിംഗക്കാർക്കായി പ്രത്യേക കോളം അനുവദിച്ച സംസ്ഥാനം
2021 ജനുവരിയിൽ ചൈൽഡ് ഫ്രണ്ട്ലി പോലീസിംഗ്,ജനമൈത്രി പോലീസിംഗ് എന്നിവയിലെ പ്രവർത്തന മികവിന് ISO അംഗീകാരം ലഭിച്ച ഇന്ത്യയിലെ ആദ്യ പോലീസ് സ്റ്റേഷൻ
2021 ജനുവരിയിൽ കർഷകർക്കായി വൈദ്യുതി സബ്സിഡി നല്കാൻ തീരുമാനിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനം
വംശനാശ ഭീഷണി നേരിടുന്ന പക്ഷിയായ Houbara Bustard നെ വേട്ടയാടാൻ അറബ് രാജകുടുംബത്തിന് അനുവാദം നൽകിയ രാജ്യം
യന്ത്ര ഗാർഹിക ഉപകരണങ്ങളുടെ വില തവണകളായി ഏതാനും വർഷം കൊണ്ട് അടച്ചുതീർക്കുന്നതിന് കെ എസ് എഫ് ഇ യുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന വായ്പ പദ്ധതി
തൊഴിലാളി പ്രസ്ഥാനങ്ങളുടെ വിശദമായ ചരിത്രം ലഭ്യമാക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ലേബർ മൂവ്മെൻറ് മ്യൂസിയം നിലവിൽ വരുന്നത്
ഇന്ത്യൻ പ്രീമിയർ ലീഗിൽ(IPL) ടീം ക്യാപ്റ്റൻ ആയി നിയമിതനാകുന്ന ആദ്യ മലയാളി
അമേരിക്കയുടെ ചരിത്രത്തിലെ ആദ്യ Second Gentleman
Enter your 10-digit Indian mobile number without the country code.
Change
Copyright © 2026 Smart Brain Technologies All Rights Reserved