Back to Home
Showing 126-150 of 213 results

 2021 ൽ വാൾട് ഡിസ്‌നിയുടെയും സ്റ്റാർ ഇന്ത്യയുടേയും പ്രസിഡണ്ട് ആയി നിയമിതനായ മലയാളി

 2021 ൽ നടന്ന ഉസ്‌ബെക്കിസ്ഥാൻ ഓപ്പൺ നീന്തൽ ചാമ്പ്യൻഷിപ്പിൽ ട്രിപ്പിൾ സ്വർണം നേടിയ മലയാളി നീന്തൽ താരം ?

 2021 ലെ മോസ്‌കോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച വിദേശ ഭാഷാ ഫീച്ചർ അവാർഡ് നേടിയ ഇന്ത്യൻ ചലച്ചിത്രം (മറാത്തി)

 ഇന്ത്യയിൽ ആദ്യമായി മെഗാ ഫുഡ് പാർക്കും ഫുഡ് പ്രോസസ്സിംഗ് യൂണിറ്റും ആരംഭിച്ച രാജ്യം ?

 സ്പാനിഷ് കോപ ഡെൽ റേ 2021 കിരീടം നേടിയ ഫുട്ബോൾ ക്ലബ്

 ക്യൂബയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യ സെക്രട്ടറി ആയി 2021 ൽ നിയമിതനായത് ആര് ?

 മൌണ്ട് അന്നപൂർണ കീഴടക്കിയ ആദ്യത്തെ ഇന്ത്യൻ വനിത

 സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ നയതന്ത്ര രക്തസാക്ഷി 'കെ ശങ്കരപ്പിള്ളയുടെ' സ്മരണയ്ക്കായി ഇന്ത്യൻ എംബസ്സിയിൽ അടുത്തിടെ ഒരു സ്മാരകം സൃഷ്ടിച്ച രാജ്യം ?

 കേരള പ്രീമിയർ ലീഗ് 2021 ഫുട്ബോൾ ടൂർണമെന്റ് ജേതാവ് ഏത് ടീം ആയിരുന്നു ?

 സമുദ്രങ്ങളുടെ സംരക്ഷണത്തിന് ഉത്തേജനം നൽകുന്നതിനായി വിവിധ അന്താരാഷ്ട്ര സംഘടനകൾ ആരംഭിച്ച ആഗോള പങ്കാളിത്തം ?

 ശാസ്ത്ര സാങ്കേതിക വകുപ്പ് 2021 ൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ കാലാവസ്ഥാ വ്യതിയാനത്തിന് വളരെ സാധ്യതയുള്ള സംസ്ഥാനങ്ങളിൽ ഒന്നാമതുള്ള സംസ്ഥാനം ?

 യുഎസ്എ യുടെ അസോസിയേറ്റ് അറ്റോർണി ജനറലായി 2021 ൽ നിയമിതയായ ഇന്ത്യൻ വംശജ

 'One String Attached' എന്ന പുസ്തകത്തിന്റെ രചയിതാവ് ?

 ഇന്ത്യൻ പ്രീമിയർ ലീഗിൽ 6000 റൺസ് നേടിയ ആദ്യ ക്രിക്കറ്റ് താരം

 2021 ഏപ്രിലിൽ ആഭ്യന്തര പ്രതിസന്ധിയെത്തുടർന്നു അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച രാജ്യം

 ആശുപത്രികളിൽ കോവിഡ് രോഗികളുടെ കട്ടിലിനരികെ പൈപ്പ് ലൈൻ വഴി ഓക്സിജൻ എത്തിക്കുന്ന പ്രാണ പദ്ധതി ആദ്യമായി ആരംഭിച്ച കേരളത്തിലെ ആശുപത്രി

 മികച്ച സംവിധാനത്തിനുള്ള ഓസ്‌കാർ അവാർഡ് നേടുന്ന രണ്ടാമത്തെ വനിതയും ആദ്യ ഏഷ്യൻ വനിതയും ആയ വ്യക്തി

 United Kingdoms Wild elements foundation വിതരണം ചെയ്യുന്ന Wild Innovation Award നേടുന്ന ആദ്യ ഏഷ്യാക്കാരി ?

 2021 ൽ ആക്സിസ് ബാങ്കിന്റെ എംഡി & സിഇഒ ആയി വീണ്ടും നിയമിതനായത് ആരാണ് ?

 ഇന്ത്യൻ പ്രീമിയർ ലീഗിൽ 50 അർദ്ധ സെഞ്ചുറികൾ നേടിയ ആദ്യ താരം

 നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചരിത്രത്തിൽ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തോടെ വിജയിച്ചത് ആരാണ് ?

 15 ആം നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി

 2021 ഏപ്രിലിൽ ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്ത പ്രമുഖ ഓൺലൈൻ ഗ്രോസറി ശ്രംഖല

 2021 ഏപ്രിലിൽ കണ്ടെത്തിയ Milky Way (ക്ഷീരപഥം) യിലെ ഏറ്റവും ചെറുതും സൗരയൂഥത്തിന് ഏറ്റവും അടുത്തുള്ളതുമായ തമോഗർത്തം

 2021 ഏപ്രിലിൽ റിസേർവ് ബാങ്കിന്റെ ഡെപ്യൂട്ടി ഗവർണർ ആയി നിയമിതനായത് ആര് ?

Start Your Journey!