ഇന്ത്യയിൽ ആദ്യമായി ജയിൽ ടൂറിസം പദ്ധതി ആരംഭിക്കുന്നത്
2021 ജനുവരിയിൽ സർവ്വീസ് ആരംഭിച്ച ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ Freight Train
2021 ഫെബ്രുവരിയിൽ കേരളത്തിലെ ഉപലോകായുക്തയായി സ്ഥാനമേൽക്കുന്നത്
2021 ജനുവരിയിൽ അമേരിക്കയുടെ Secretary of State ആയി ചുമതലയേറ്റത്
2021 ജനുവരിയിൽ ഉദ്ഘാടനം ചെയ്ത ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ Steel Arch Bridge
ലിംഗസമത്വവും സ്ത്രീക്ഷേമവും മുൻനിർത്തി ഇന്ത്യയിലെ ആദ്യ ജൻഡർ പാർക്ക് നിലവിൽ വരുന്നത്
ഇന്ത്യയിൽ ആദ്യമായി 5G സേവനം വിജയകരമായി പരീക്ഷിച്ച ടെലികോം സേവന ദാതാവ്
അടിയന്തിര ഘട്ടങ്ങളിൽ യുദ്ധവിമാനങ്ങൾ ഇറക്കുന്നതിനും ടേക്ക് ഓഫ് ചെയ്യുന്നതിനും എക്സ്പ്രസ്സ് ഹൈവേകളിൽ രണ്ട് എയർ സ്ട്രിപ്പുകൾ ഉള്ള ഏക സംസ്ഥാനം
2021 ഫെബ്രുവരിയിൽ ഫാഷൻ ബ്രാൻഡായ Levis ന്റെ ഗ്ലോബൽ അംബാസിഡറായി നിയമിതയായ ബോളിവുഡ് നടി
കുട്ടികളുടെ ക്ഷേമത്തിനായി വിവിധ പദ്ധതികൾ നടപ്പാക്കുന്നതിൽ സുതാര്യത ഉറപ്പ് വരുത്തുന്നതിനായി മോ ശിശു പോർട്ടൽ ആരംഭിച്ച സംസ്ഥാനം
Enter your 10-digit Indian mobile number without the country code.
Change
Copyright © 2026 Smart Brain Technologies All Rights Reserved