2021 ൽ പ്രമുഖ അമേരിക്കൻ ന്യൂസ് പേപ്പർ ആയ 'The Washington Post' ന്റെ ആദ്യ വനിതാ എക്സിക്യൂട്ടീവ് ഡയറക്ടർ ആയി നിയമിതയായത് ആര് ?
പ്രമുഖ അമേരിക്കൻ മോട്ടോർസൈക്കിൾ നിർമാതാക്കളായ ഹാർലി ഡേവിഡ്സൺ പുറത്തിറക്കുന്ന ഇലക്ട്രിക്ക് വാഹനങ്ങളുടെ ബ്രാൻഡ് നെയിം ?
2021 മേയിൽ ഇന്ത്യൻ സീനിയർ വനിതാ ക്രിക്കറ്റ് ടീമിന്റെ ഹെഡ് കോച്ച് ആയി നിയമിതനായത് ആരാണ് ?
'All time favourites or children' എന്ന പുസ്തകത്തിന്റെ രചയിതാവ് ആരാണ് ?
LIC യുടെ മാനേജിങ് ഡയറക്ടർ ആയി നിയമിതയാകുന്ന മലയാളി ?
ഇറ്റലിയുടെ സെക്യൂരിറ്റി ഇന്റെലിജൻസ് ഡിപ്പാർട്മെന്റിന്റെ മേധാവിയായി നിയമിതയാകുന്ന ആദ്യ വനിത
2021 മേയിൽ അസമിന്റെ ആദ്യ വനിതാ ധനകാര്യ വകുപ്പ് മന്ത്രിയായി നിയമിതയായത് ആരാണ് ?
2021 ൽ പഞ്ചാബിൽ നിലവിൽ വന്ന പുതിയ ജില്ല
2021 മേയിൽ ഇസ്രായേലിൽ നടന്ന ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി
2020 മിസ്സ് യൂണിവേഴ്‌സ് ആയി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ് ?
2021 മേയിൽ അമേരിക്കൻ പ്രസിഡന്റിന്റെ സീനിയർ അഡ്‌വൈസർ ആയി നിയമിതയായ ഇന്ത്യൻ വംശജ
2021 സീസണിൽ മൌണ്ട് എവറസ്റ്റ് കീഴടക്കിയ ആദ്യ ഇന്ത്യൻ വനിത
2021 മേയിൽ പശ്ചിമ ബംഗാളിലെ പുതിയ കായിക മന്ത്രിയായി നിയമിതനായ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം
2021 മേയിൽ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട യാസ് ചുഴലിക്കാറ്റിന് ആ പേര് നൽകിയ രാജ്യം
2021 മേയിൽ Mucormicosis (ബ്ലാക്ക് ഫംഗസ്) രോഗത്തെ സാംക്രമിക രോഗമായി പ്രഖ്യാപിച്ച സംസ്ഥാനം ?
2021 മേയിൽ കേരള മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിതനായ മുൻ രാജ്യസഭംഗം
ആഫ്രിക്കൻ രാജ്യമായ കെനിയയുടെ ആദ്യ വനിതാ ചീഫ് ജസ്റ്റിസ് ആയി നിയമിതയായത് ആര് ?
കേരള രാഷ്ട്രീയ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം കാവൽ മുഖ്യമന്ത്രിയായി സേവനം ചെയ്ത വ്യക്തി
2021 മേയിൽ കേരള സംസ്ഥാന അഡ്വക്കേറ്റ് ജനറൽ ആയി നിയമിതനായത് ആരാണ് ?
2022 ൽ നടക്കുന്ന FIFA U 17 വനിതാ ലോകകപ്പിന് വേദിയാകുന്ന രാജ്യം
2021 ൽ ഡീകമ്മീഷൻ ചെയ്യുന്ന ഇന്ത്യൻ നാവിക സേനാ കപ്പൽ
15 ആം കേരള നിയമസഭയുടെ പ്രൊ ടൈം സ്‌പീക്കറായി നിയമിതനായത് ആരായിരുന്നു ?
2021 മേയിൽ അന്തരിച്ച, പ്രമുഖ പരിസ്ഥിതി പ്രവർത്തകനും ചിപ്കോ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവുമായ വ്യക്തി ?
'Bhudha in Gandhara' എന്ന പുസ്തകത്തിന്റെ രചയിതാവ് ആരാണ് ?
'The World Choreography Award 2020' ന് അർഹനായ ആദ്യ ഇന്ത്യൻ Choreographer
Copyright © 2025 Smart Brain Technologies All Rights Reserved