കെ.എസ്.ആർ.ടി.സി യുടെ സ്വതന്ത്ര കമ്പനിയായ KSRTC SWIFT ന്റെ ഹെഡ് ക്വാർട്ടേഴ്‌സ് നിലവിൽ വന്നതെവിടെ ?
ജോൺസൻ ആൻഡ് ജോൺസൻ കമ്പനി വികസിപ്പിച്ച ഒറ്റ ഡോസ് വാക്‌സിൻ ഉപയോഗിക്കാൻ അനുമതി നൽകിയ ആദ്യ രാജ്യം ?
അന്തരിച്ച കവയിത്രി ശ്രീമതി സുഗതകുമാരി ടീച്ചറുടെ സ്മരണാർത്ഥം 'സുഗതം' എന്ന പേരിൽ സ്‌ത്രീ സൗഹൃദ പാർക്ക് നിലവിൽ വരുന്നതെവിടെ ?
ഇന്ത്യയിൽ സർദാർ പട്ടേൽ സ്പോർട്സ് എൻക്ലേവ് നിലവിൽ വരുന്ന നഗരം ?
2021 ഫെബ്രുവരിയിൽ ഓൺലൈൻ റമ്മി ഗെയിം നിയമവിരുദ്ധമായി പ്രഖ്യാപിച്ച സംസ്ഥാനം ?
ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ കപ്പലുകളുടെ നിരീക്ഷണത്തിനായി DRDO വികസിപ്പിച്ച ഉപഗ്രഹം ഏതാണ് ?
'Because India Comes First' എന്ന പുസ്തകത്തിന്റെ രചയിതാവ് ആരാണ്
സംസ്ഥാനത്തു ആദ്യമായി പ്രാദേശിക കാലാവസ്ഥ വിവരങ്ങൾ ലഭ്യമാക്കുന്നതിനായി എല്ലാ പഞ്ചായത്തുകളിലും ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകൾ സ്ഥാപിച്ച നിയോജക മണ്ഡലം
ഇന്ത്യയിൽ ആദ്യമായി മത്സ്യത്തിന് ശസ്ത്രക്രിയ നടത്തിയ മൃഗശാല
2021 ലെ മിസ് ടീൻ കേരളയായി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ് ?
ആഫ്രിക്കയിലെ മൌണ്ട് കിളിമഞ്ചാരോ കീഴടക്കിയ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ വ്യക്തിയും ഏഷ്യയിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും എന്ന പദവി ലഭിച്ചത് ആർക്കാണ് ?
ഇൻസ്റ്റാഗ്രാമിൽ 100 മില്യൺ ഫോള്ളോവെഴ്സിനെ നേടുന്ന ആദ്യ ക്രിക്കറ്റ് താരം ?
രാജ്യസഭ ടിവിയും ലോകസഭ ടിവിയും ലയിപ്പിച്ച് ആരംഭിച്ച പുതിയ ചാനൽ
അമേരിക്കൻ പ്രസിഡന്റായ ജോ ബൈഡന്റെ ജീവചരിത്രമായ 'Joe Biden : American Dreamer' എന്ന പുസ്തകത്തിന്റെ രചയിതാവ് ?
25 ആമത് കേരളാ രാജ്യാന്തര ചലച്ചിത്ര മേളയിൽ പ്രേക്ഷക പ്രീതി നേടിയ ചിത്രം ?
അറബ് രാഷ്ട്രമായ ഇറാഖ് സന്ദര്ശിച്ച ആദ്യ മാർപ്പാപ്പ
ലോകത്തിലെ ആദ്യത്തെ പ്ലാറ്റിപ്പസ് സങ്കേതം നിലവിൽ വരുന്ന രാജ്യം
ബംഗ്ലാദേശിലെ ആദ്യത്തെ ട്രാൻസ്‌ജെൻഡർ വാർത്താ അവതാരിക
കേരളത്തിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്കായി 2021 ൽ ഓംബുഡ്സ്മാനായി നിയമിതനായത് ആരാണ് ?
2021 ൽ സ്വാതന്ത്രത്തിന്റെ 50 ആം വാർഷികം ആഘോഷിച്ച ഇന്ത്യയുടെ അയാൾ രാജ്യം ?
ഇന്ത്യയിലെ ആദ്യത്തെ ഇൻഡോ-കൊറിയൻ ഫ്രണ്ട്ഷിപ്പ് പാർക്ക് ഉദ്‌ഘാടനം ചെയ്‌തത് എവിടെ ?
2020-21 ഐ ലീഗ് ഫുട്ബോൾ ചാമ്പ്യൻസ് ആരായിരുന്നു ?
'Wild and Wilful : Tales of 15 Iconic Indian Spices' എന്ന പുസ്തകത്തിന്റെ രചയിതാവ് ?
കേന്ദ്ര ആരോഗ്യ മന്ത്രാലയം ടിബി (ട്യൂബർ കുലോസിസ്) ഫ്രീ ആയി 2021 ൽ പ്രഖ്യാപിച്ച കേന്ദ്ര ഭരണ പ്രദേശം
Noura2020 ലെ സരസ്വതി സമ്മാൻ പുരസ്‌കാരം നേടിയതാര് ?
Copyright © 2025 Smart Brain Technologies All Rights Reserved