Current Affairs

Questions from June 2024

2024 നോർവേ ചെസ്സ് ടൂർണമെൻ്റിൽ ക്ലാസിക്കൽ ചെസിൽ ലോക ഒന്നാം നമ്പർ ചെസ്സ് താരം മാഗ്നസ് കാൾസണെ പരാജയപ്പെടുത്തിയ ഇന്ത്യൻ ചെസ്സ് താരം
വനിതാ ജീവനക്കാർക്ക് ആർത്തവ അവധി ഏർപ്പെടുത്തിയ ഹൈക്കോടതി
2024-ലെ ഫോർബ്‌സിൻ്റെ ലോകത്തിലെ ഏറ്റവും മികച്ച ബാങ്കുകളുടെ പട്ടികയിൽ ഉൾപ്പെട്ട ഇന്ത്യയിലെ ഏക പ്രാദേശിക ഗ്രാമീണ ബാങ്ക്
‘ഉൾക്കകൾ’ എന്ന സമാഹാരത്തിൻ്റെ രചയിതാവ്
3D പ്രിൻ്റഡ് റോക്കറ്റ് എഞ്ചിൻ ഉപയോഗിച്ച് ബഹിരാകാശ പര്യവേഷണത്തിനായി ഐഎസ്ആർഒയുമായി സഹകരിക്കുന്ന കമ്പനി
2024-ലെ കേശവദേവ് സാഹിത്യ അവാർഡിന് അർഹനായ വ്യക്തി
നായയുടെ ഹൃദയ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയ ഇന്ത്യയിലെ ആദ്യത്തെ ഡോക്ടർ
കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ തവണ എംപിയായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി
വളർത്തുമൃഗങ്ങളെ കയറ്റുമതി ചെയ്യാൻ അനുമതി ലഭിച്ച കേരളത്തിലെ ആദ്യ വിമാനത്താവളം
2024-ലെ കുടുംബശ്രീ കലോത്സവ വിജയി

Visitor-3278

Register / Login