Back to Home
Showing 1-25 of 52 results

 നിയമപരമായി വിവാഹിതർ അല്ലെങ്കിൽ സ്ത്രീയുടെ പരാതിയിൽ പങ്കാളിക്കോ ബന്ധുക്കൾക്കോ എതിരെ ഗാർഹിക പീഡന കുറ്റം നിലനിൽക്കില്ല എന്ന് പ്രസ്താവിച്ച കോടതി ഏതാണ് ?

 2024 നവംബറിൽ അന്തരിച്ച ആദ്യ ലോക സുന്ദരി പട്ടം നേടിയ വ്യക്‌തി ആരാണ് ?

 2024 നവംബറിൽ നടന്ന അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ചത് ആരാണ് ?

 റേഷൻ കാർഡുകളിലെ തെറ്റ് തിരുത്തുന്നതിനും അനധികൃതമായി മുൻഗണന കാർഡുകൾ കൈവശം വച്ചിരിക്കുന്നവരെ കണ്ടെത്തുന്നതിനുമായുള്ള സംസ്ഥാന ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ പദ്ധതി ഏതാണ് ?

 2024 നവംബറിൽ സർക്കാർ ജോലികളിൽ വനിതകൾക്ക് 35% സംവരണം ഏർപ്പെടുത്താൻ തീരുമാനിച്ച സംസ്ഥാനം ?

 കുമാരനാശാന്റെ കാവ്യജീവിതത്തെ ആസ്പദമാക്കി 'അവനി വാഴ്വ് കിനാവ് ' എന്ന നോവൽ രചിച്ചത് ആരാണ് ?

 മലയാളത്തിലെ ആദ്യ AI എൻസൈക്ലോപീഡിയ ഏതാണ് ?

 The Satanic Verses എന്ന നോവലിന്റെ രചയിതാവ് ആരാണ് ?

 2024 നവംബറിൽ, 16 വയസ്സിൽ താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് വിലക്ക് ഏർപ്പെടുത്താൻ തീരുമാനിച്ച രാജ്യം ?

 അന്താരാഷ്ട്ര ട്വന്റി 20 ക്രിക്കറ്റ് മത്സരത്തിൽ തുടർച്ചയായി രണ്ട് സെഞ്ചുറികൾ നേടിയ ആദ്യ ഇന്ത്യൻ താരം ആരാണ് ?

 2024 നവംബറിൽ 4000 വര്ഷം പഴക്കമുള്ള നഗരമായ അൽ - നതാഹ് കണ്ടെത്തപ്പെട്ടത് എവിടെയാണ് ?

 എം. മുകുന്ദന്റെ ആത്മകഥ ഏതാണ് ?

 മനുഷ്യന്റെ ആരോഗ്യത്തോടൊപ്പം മൃഗങ്ങളുടെയും പ്രകൃതിയുടെയും ആരോഗ്യം ഉറപ്പു വരുത്തി പകർച്ച വ്യാധികളെ തടയുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതി ?

 2024 ലെ സംസ്ഥാന സ്കൂൾ കായികമേളയിൽ ഓവറോൾ കിരീടം നേടിയ ജില്ല ഏതാണ് ?

 സംസ്ഥാനത്ത് ആദ്യമായി ജില്ലാ കളക്ടറുടെ ശിപായിയായി (ഡഫേദാർ) നിയമിതയായ വനിത ആരാണ് ?

 സത്യജിത് റേ ലൈഫ് ടൈം അചീവ്മെന്റ് പുരസ്‌കാരം നേടിയ ഓസ്‌ട്രേലിയൻ സംവിധായകനും നിർമാതാവുമായ വ്യക്തി ആരാണ് ?

 ദേശിയ പക്ഷി നിരീക്ഷണ ദിനം ഏതാണ് ?

 2024 ലെ ബുക്കർ പുരസ്‌കാരത്തിന് അർഹയായത് ആരാണ് ?

 2024 നവംബറിൽ എയർ ഇന്ത്യയിൽ ലയിക്കുന്ന ടാറ്റയുടെ കീഴിലുള്ള എയർലൈൻ ബ്രാൻഡ് ഏതാണ് ?

 2024 നവംബറിൽ കൊച്ചി കായലിൽ ലാൻഡ് ചെയ്ത കാനഡയിൽ നിന്നുള്ള സീപ്ലെയിൻ ഏതാണ് ?

 2024 നവംബറിൽ അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്റെ പ്രെസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ് ?

 അന്താരാഷ്ട്ര ട്വന്റി 20 ക്രിക്കറ്റ് ചരിത്രത്തിൽ ഒരു കലണ്ടർ വർഷത്തിൽ മൂന്ന് സെഞ്ചുറികൾ നേടിയ ആദ്യ താരം ആരാണ് ?

 2024 നവംബറിൽ ദീർഘ ദൂര ഹൈപ്പർസോണിക് മിസൈൽ വിക്ഷേപിച്ച രാജ്യം ഏതാണ് ?

 2024 ലെ മിസ് യൂണിവേഴ്‌സ് ആരാണ് ?

 ആമസോൺ സന്ദർശിക്കുന്ന ആദ്യ യു എസ് പ്രസിഡന്റ് ആരാണ് ?

Start Your Journey!