Current Affairs

Questions from February 2024

പാകിസ്ഥാന്റെ ചരിത്രത്തിലെ ആദ്യ വനിതാ മുഖ്യമന്ത്രി ആരാണ്
ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ മുസ്ലിം പള്ളി നിലവിൽ വന്ന രാജ്യം
ഇന്ത്യയിലെ ആദ്യ വനിതാ പിച്ച് ക്യൂറേറ്റർ ആരാണ് ?
സിക്കിമിലെ ആദ്യ റെയിൽവേ സ്റ്റേഷൻ സ്ഥാപിക്കുന്നത് എവിടെയാണ് ?
ലോകത്തിലെ ആദ്യ വേദ ഘടികാരം നിലവിൽ വരുന്നത് എവിടെയാണ് ?
ഇന്ത്യയുടെ ആദ്യ വിന്റർ ആർട്ടിക് പര്യവേഷണത്തിൽ പങ്കാളിയാകുന്ന കേരളത്തിലെ സർവകലാശാല
ഇന്ത്യയുടെ അഭിമാന പദ്ധതിയായ ഗഗൻയാൻ ദൗത്യത്തിന്റെ തലവനായ മലയാളി
മരം നടുന്നതിൽ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനായി വൻമിത്ര എന്ന പേരിൽ പദ്ധതി ആരംഭിച്ച സംസ്ഥാനം
2024 ഫെബ്രുവരിയിൽ 1935-ലെ മുസ്ലിം വിവാഹ വിവാഹമോചന രജിസ്ട്രേഷൻ നിയമം പിൻവലിച്ച സംസ്ഥാനം
ലോക്സഭ തിരഞ്ഞെടുപ്പിൽ പഞ്ചാബിന്റെ സംസ്ഥാന ഐക്കൺ ആയി തിരഞ്ഞെടുക്കപ്പെട്ട ക്രിക്കറ്റ്‌ താരം

Visitor-3226

Register / Login