Current Affairs

Questions from July 2024

2024 ലെ ലിയോൺ മാസ്റ്റേഴ്സ് ചെസ് ചാമ്പ്യൻഷിപ്പ് വിജയി
യൂറോപ്യൻ യൂണിയൻ പാർലമെൻ്റിൽ പാട്രിയറ്റ്സ് ഫോർ യൂറോപ്പ് എന്ന പേരിൽ പുതിയ ഗ്രൂപ്പ് രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ച രാജ്യം
പുതിയ ക്രിമിനൽ നിയമപ്രകാരം കേരളത്തിലെ ആദ്യത്തെ കേസ് രജിസ്റ്റർ ചെയ്തത് എവിടെ ആണ്
വിഴിഞ്ഞം തുറമുഖത്തിൻ്റെ ലൊക്കേഷൻ കോഡ്
ടി20 റാങ്കിങ്ങിൽ ഒന്നാമതെത്തുന്ന ആദ്യ ഇന്ത്യൻ താരം
2024-ലെ ശ്രീകുമാരൻ തമ്പി ഫൗണ്ടേഷൻ അവാർഡ് ആർക്കാണ്
2024- 2025 ലെ സ്കൂൾ യുവജനോത്സവം നടക്കുന്ന സ്ഥലം
നാല് ജില്ലകളെ സ്പേസ് ബേ ആയി പരിഗണിച്ച് ബഹിരാകാശ നയം പ്രഖ്യാപിച്ച സംസ്ഥാനം
ജാർഖണ്ഡിൻ്റെ പുതിയ മുഖ്യമന്ത്രി
2024-ൽ ബ്രിട്ടൻ്റെ പുതിയ പ്രധാനമന്ത്രിയായ വ്യക്തി

Visitor-3684

Register / Login