Current Affairs

Questions from May 2024

2024 ലെ റിപ്പോർട്ട് അനുസരിച്ച് ലോക മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം
ഇന്ത്യയിലെ ആദ്യത്തെ ഭരണഘടനാ പാർക്ക് ഉദ്ഘാടനം ചെയ്തത് എവിടെയാണ് ?
ISL 2023-24 കിരീടം നേടിയത് ഏത് ടീം ആണ്
2024-ൽ യുണിസെഫ് ഇന്ത്യയുടെ ദേശീയ അംബാസഡറായി നിയമിതയായ വ്യക്തി
WFI അത്‌ലറ്റ്‌സ് കമ്മീഷൻ അംഗമായി നിയമിക്കപ്പെട്ട മലയാളി
2024-ലെ പത്മപ്രഭാ പുരസ്‌കാരം ലഭിക്കുന്ന വ്യക്തി
‘കാഴ്ചയുടെ തന്മാത്രകൾ’ എന്ന പുസ്തകത്തിൻ്റെ രചയിതാവ്
ഇന്ത്യയിലെ ആദ്യത്തെ ബഹിരാകാശ സഞ്ചാരി
കാലാവസ്ഥാ വ്യതിയാനം മൂലം ഹിമാനികൾ നഷ്ടപ്പെട്ട ആദ്യ രാജ്യം
2023-24 ഇംഗ്ലീഷ് പ്രീമിയർ ലീഗ് ജേതാവ്

Visitor-3976

Register / Login