Current Affairs

Questions from August 2024

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ ചെയർപേഴ്സണായി നിയമിതനായ വ്യക്തി
വൈദ്യുതി ഉൽപ്പാദനത്തിനായി കാറ്റാടി യന്ത്രം സ്ഥാപിച്ച ഇന്ത്യയിലെ ആദ്യത്തെ കടുവാ സങ്കേതം
സർവീസ് റൂളിൽ ഭിന്നശേഷിയുള്ളവർ എന്ന വാക്ക് ഉപയോഗിക്കണമെന്ന് അടുത്തിടെ ഉത്തരവിറക്കിയ സംസ്ഥാനം
2024 ലെ പാരീസ് ഒളിമ്പിക്‌സിൽ 50 മീറ്റർ റൈഫിൾ 3 പൊസിഷൻ ഷൂട്ടിംഗിൽ വെങ്കലം നേടിയ വ്യക്തി
സായുധ സേനയിലെ ഡയറക്ടർ ജനറൽ ഓഫ് മെഡിക്കൽ സർവീസസ് ആയി ചുമതലയേറ്റ ആദ്യ വനിത
ചൂരൽമലയിലും മുണ്ടക്കൈയിലും ബെയ്‌ലി പാലത്തിൻ്റെ നിർമ്മാണത്തിന് ചുക്കാൻ പിടിച്ച വനിതാ സൈനിക ഉദ്യോഗസ്ഥ
ഒളിമ്പിക്‌സ് ബാഡ്മിൻ്റൺ പുരുഷ സിംഗിൾസ് സെമിഫൈനലിലെത്തിയ ആദ്യ ഇന്ത്യക്കാരൻ
2024 പാരീസ് ഒളിമ്പിക്സിലെ ഏറ്റവും വേഗതയേറിയ കായികതാരം
2024 ഓഗസ്റ്റിൽ രാജിവെക്കേണ്ടി വന്ന ബംഗ്ലാദേശ് പ്രധാനമന്ത്രി
ലോകത്തിലെ ആദ്യത്തെ 'ഇക്കോ സിറ്റി' വരുന്നത് എവിടെയാണ്

Visitor-3787

Register / Login