81-ാമത് ഗോൾഡൻ ഗ്ലോബിൽ ഏറ്റവും കൂടുതൽ പുരസ്കാരങ്ങൾ നേടിയ സിനിമ
കെ സ്മാർട്ട് വഴി അതിവേഗം ആദ്യ കെട്ടിട പെർമിറ്റ് ലഭ്യമാക്കിയ കോർപ്പറേഷൻ
2024 ജനുവരിയിൽ ഫ്രാൻസ് പ്രധാനമന്ത്രിയായി നിയമിതനായത് ?
2024 ജനുവരിയിൽ ഭൂട്ടാന്റെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത് ?
രാജ്യത്തെ ഏറ്റവും നീളമേറിയ കടൽ പാലം നിലവിൽ വരുന്നത് എവിടെയാണ് ?
ഇന്ത്യയിൽ ക്യാമ്പസ് തുടങ്ങുന്ന ആദ്യ വിദേശ സർവകലാശാല
രാജ്യത്ത് ആദ്യമായി ജി.എസ്.ടി വകുപ്പ് പുനഃസംഘടിപ്പിച്ച സംസ്ഥാനം
2024 ലെ ധാക്കാ ചലച്ചിത്ര മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാള ചലച്ചിത്രം
ഗുരുവായൂരപ്പൻ ട്രസ്റ്റിന്റെ 2023-ലെ 53-ാമത് ഓടക്കുഴൽ അവാർഡ് ലഭിച്ചത് ആർക്കാണ് ?
2024 ലെ സാംസ്കാരിക വകുപ്പ് നൽകുന്ന പരമോന്നത അംഗീകാരം ആയ സ്വാതി സംഗീത പുരസ്കാരം ലഭിച്ചത്
ഗാസയിൽ ഇസ്രയേൽ വംശഹത്യ നടത്തുന്നെന്ന് കാട്ടി അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ (ഐ.സി.ജെ) കേസ് നൽകിയ രാജ്യം
ഇന്ത്യയിൽ ഏറ്റവും കൂടുതൽ വൃത്തിയുള്ള നഗരമായി 7 തവണ തിരഞ്ഞെടുക്കപ്പെട്ട നഗരം
2024 റിപ്പബ്ലിക് ദിന പരേഡിൽ ഡൽഹി പോലീസിനെ നയിക്കുന്ന മലയാളി വനിത
കേരളത്തിൽ നിലവിൽ വരുന്ന സർക്കാർ ഉടമസ്ഥതയിലുള്ള രാജ്യത്തെ ആദ്യ ഒ ടി ടി പ്ലാറ്റ്ഫോം
സംസ്ഥാനത്തെ ആദ്യ ദീപാലംകൃത പാലം
2024 ജനുവരിയിൽ ആപ്പിളിനെ പിന്നിലാക്കി ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനിയായി മാറിയത്
പുരുഷ ഏഷ്യൻ കപ്പ് ഫുട്ബോൾ നിയന്ത്രിക്കുന്ന ആദ്യ വനിത റഫറി
ലോക്‌സഭാ സെക്രട്ടേറിയറ്റിലെ ഏറ്റവും മികച്ച ഉദ്യോഗസ്ഥനുള്ള (ഗസറ്റഡ് വിഭാഗം) പ്രഥമ പുരസ്കാരത്തിന് അർഹനായ മലയാളി
ലോകത്തെ ആദ്യ സോളാർ-വിൻഡ് വൈദ്യുതി പദ്ധതി നിലവിൽ വരുന്ന സംസ്ഥാനം
സംസ്ഥാനത്ത് പൊതുമേഖലയിലെ ആദ്യ റോബോട്ടിക് സർജറി യൂണിറ്റ് സ്ഥാപിച്ചത് എവിടെയാണ് ?
2024 ലെ ബ്രിക്സ് അധ്യക്ഷ പദവി ആർക്കാണ് ?
2400 MW ശേഷിയുള്ള ‘ജാർസുഗുഡ താപവൈദ്യുത’ പദ്ധതി നിലവിൽ വരുന്ന സംസ്ഥാനം
കേരളത്തിലെ ആദ്യ അന്താരാഷ്ട്ര സർഫിങ് ഫെസ്റ്റിവലിൻ്റെ വേദി
രാജ്യത്താദ്യമായി പാലിയേറ്റീവ് കെയർ നയം പ്രഖ്യാപിച്ച സംസ്ഥാനം
സ്കൂൾ പാഠപുസ്തകങ്ങളിൽ ഭരണഘടനയുടെ ആമുഖം ഉൾപ്പെടുത്തുന്ന ആദ്യ സംസ്ഥാനം
Copyright © 2025 Smart Brain Technologies All Rights Reserved