Current Affairs

Questions from September 2023

2023 ൽ ഇന്ത്യൻ റെയിൽവേ ബോർഡിന്റെ പുതിയ ചെയർപേഴ്‌സണും സിഇഒയും ആയി നിയമിതനായത് ആരാണ് ?
2023 ൽ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് ആയി നിയമിതനായത് ആരാണ് ?
65-ാമത് രമൺ മഗ്‌സസെ അവാർഡു നേടിയ ഇന്ത്യക്കാരൻ ?
ഇന്ത്യയുടെ ആദ്യത്തെ സൗരോർജ്ജ ദൗത്യം
ആദിത്യ L1 ന്റെ പ്രോജക്ട് ഡയറക്ടർ ആരായിരുന്നു ?
രാജ്യത്തെ ആദ്യത്തെ യുപിഐ-എടിഎം അവതരിപ്പിച്ച കമ്പനി
ഏറ്റവും കൂടുതൽ പുരുഷ ഗ്രാൻഡ്സ്ലാം സെമി-ഫൈനൽ കളിച്ച ടെന്നീസ് താരം
ഇന്തോനേഷ്യയുടെ ആദ്യത്തെ ഗോൾഡൻ വിസ ലഭിച്ച വ്യക്തി
ഇന്ത്യയിലെ ആദ്യത്തെ സൗരോർജ്ജ നഗരം
ലോകത്തിലെ ആദ്യത്തെ പോർട്ടബിൾ ഡിസാസ്റ്റർ ആശുപത്രി നിർമ്മിച്ച രാജ്യം

Visitor-3865

Register / Login