Current Affairs

Questions from April 2023

നാസയുടെ മൂൺ ടു മാർസ് പ്രോഗ്രാമിന്റെ തലവനായി നിയമിക്കപ്പെട്ട വ്യക്തി
അന്താരാഷ്ട്ര മാലിന്യ രഹിത ദിനം ആചരിക്കുന്നത് ഏത് ദിവസമാണ് ?
2023-ൽ ChatGPT നിരോധിച്ച രാജ്യം
ട്വിറ്ററിന്റെ പുതിയ ലോഗോ
ആദ്യ കേരള സൂപ്പർ ലീഗിന്റെ അംബാസഡർ
പുരുഷന്മാരുടെ അന്താരാഷ്ട്ര ടി20യിലെ ആദ്യ ഓൺ-ഫീൽഡ് വനിതാ അമ്പയർ
ലോകത്തിലെ ഏറ്റവും മികച്ച പൊതുഗതാഗത സംവിധാനമുള്ള ഇന്ത്യൻ നഗരം
ലോകത്ത് ആദ്യമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നെ ഉപദേശകനായി അവതരിപ്പിച്ച രാജ്യം
H3N8 ബാധിച്ച് ആദ്യത്തെ മനുഷ്യ മരണം റിപ്പോർട്ട് ചെയ്ത രാജ്യം
യുകെ രഹസ്യാന്വേഷണ ഏജൻസിയുടെ ആദ്യ വനിതാ ഡയറക്ടർ

Visitor-3053

Register / Login