Current Affairs

Questions from October 2023

2023 ലെ ലോക ടൂറിസം ദിനത്തിന് ആതിഥേയത്വം വഹിച്ച രാജ്യം ?
കേരളത്തിലെ ആദ്യത്തെ ബീച്ച് ഇക്കോടൂറിസം വികസിപ്പിച്ചെടുക്കുന്നത് എവിടെയാണ് ?
ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിതാ ഗോൾഫ് താരം
2023-ലെ വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനം നേടിയത് ആരൊക്കെയായിരുന്നു ?
തായ്‌വാൻ ആഭ്യന്തരമായി നിർമ്മിച്ച ആദ്യത്തെ അന്തർവാഹിനി
2023-ലെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചത് ആർക്കാണ് ?
ശ്രീലങ്കൻ ക്രിക്കറ്റ് ഇതിഹാസം മുത്തയ്യ മുരളീധരന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിന്റെ പേരെന്താണ് ?
2023 ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത് ആർക്കാണ് ?
19-ാമത് ഏഷ്യൻ ഗെയിംസിലെ വനിതാ കബഡിയിൽ സ്വർണ്ണ മെഡൽ ജേതാക്കൾ
2023 ൽ നൽകിയ 47-ാമത് വയലാർ അവാർഡ് ജേതാവ് ആരാണ് ?

Visitor-3933

Register / Login