Current Affairs

Questions from May 2023

2023ൽ ലോകബാങ്കിന്റെ പ്രസിഡന്റായി നിയമിതനാകുന്ന വ്യക്തി
ഫോർബ്സിന്റെ റിപ്പോർട്ട് പ്രകാരം 2023-ൽ ലോകത്തിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന കായികതാരം
2023-ൽ ബ്രിട്ടന്റെ പുതിയ രാജാവായി നിയമിതനായത് ആരാണ് ?
ഗർഭപാത്രത്തിലുള്ള കുഞ്ഞിന് മസ്തിഷ്ക ശസ്ത്രക്രിയ നടത്തിയ ലോകത്തിലെ ആദ്യ രാജ്യം
2023ലെ ഒഎൻവി സാഹിത്യ പുരസ്കാരം നേടിയത് ആരാണ് ?
ഇന്ത്യയിലെ ആദ്യത്തെ AI സർവ്വകലാശാല തുറക്കുന്നത് എവിടെയാണ് ?
കുട്ടികൾക്കായി ഡിജിറ്റൽ ഹെൽത്ത് കാർഡുകൾ നിർമ്മിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം
'നടക്കാനുള്ള അവകാശം' നടപ്പിലാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം
തക്കോൽ എന്ന നോവലിന്റെ രചയിതാവ്
2023-ൽ പുതിയതായി നിയമിതനായ സിബിഐ ഡയറക്ടർ

Visitor-3411

Register / Login