Questions from August 2023
ആമസോൺ ഇന്ത്യ തങ്ങളുടെ ആദ്യത്തെ ഫ്ലോട്ടിംഗ് സ്റ്റോർ ആരംഭിച്ചത് എവിടെയാണ് ?
വനിതാ ലോകകപ്പിൽ ഹിജാബ് ധരിച്ച ആദ്യ ഫുട്ബോൾ താരം
രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ സയൻസ് പാർക്ക് തുറന്നത് എവിടെയാണ് ?
2023 ഓഗസ്റ്റ് 1 മുതൽ GST-യുടെ e-invoice പരിധി
ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഹെഡഡ് ഗോളുകൾ നേടിയ ഫുട്ബോൾ താരം
I ലീഗിൽ നിന്ന് ISL-ലേക്ക് സ്ഥാനക്കയറ്റം ലഭിച്ച ആദ്യ ക്ലബ്
2023 ഓഗസ്റ്റിൽ പുതുതായി നിയമിതനായ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ
ചന്ദ്രയാൻ - 3 ൽ നിന്ന് ഐഎസ്ആർഒയ്ക്ക് ലഭിച്ച ആദ്യ സന്ദേശം
ഓഗസ്റ്റിൽ മണിപ്പൂർ അക്രമക്കേസ് അന്വേഷിക്കാൻ നിയോഗിച്ച മൂന്ന് വനിതാ ജഡ്ജി പാനലിൽ ഉൾപ്പെട്ട മലയാളി ജഡ്ജി ആരാണ്
ഡിക്രെയോസോറസ് ദിനോസറിന്റെ ഫോസിൽ കണ്ടെത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാനം