Current Affairs

Questions from October 2024

2024 ലെ ആഗോള പട്ടിണി സൂചികയിൽ ഇന്ത്യയുടെ സ്ഥാനം എത്രയാണ് ?
2024 ലെ സമാധാന നോബൽ പുരസ്‌കാരം നേടിയത് ആരാണ് ?
38-മത് ദേശിയ ഗെയിംസ് 2025 ന്റെ വേദി എവിടെയാണ് ?
അന്താരാഷ്ട്ര ട്വന്റി 20 ക്രിക്കറ്റ് ചരിത്രത്തിൽ സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യൻ വിക്കറ്റ് കീപ്പർ ആരാണ് ?
2024 ലെ സംസ്ഥാന സ്കൂൾ കായിക മേളയുടെ വേദി എവിടെയാണ് ?
2024 ലെ സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ വേദി എവിടെയാണ് ?
2024 ഒക്ടോബറിൽ കൊല്ലപ്പെട്ട ഹമാസ് തലവൻ ആരാണ് ?
അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ, ഇന്ത്യൻ പിച്ചിലെ ഏറ്റവും കുറഞ്ഞ സ്കോർ നേടിയ ടീം ?
2024 ഒക്ടോബറിൽ, ഇടുക്കി ജില്ലയിലെ ഏലപ്പാറയിൽ നിന്നും കണ്ടെത്തിയ പുതിയ ഇനം സസ്യം ഏതാണ് ?
2024 ഒക്ടോബറിൽ ദേശിയ വനിതാ കമ്മീഷൻ അധ്യക്ഷയായി നിയമിതയായത് ആരാണ് ?

Visitor-3026

Register / Login