Current Affairs

Questions from 2018

2018 ൽ അന്തരിച്ച മുൻപ്രധാനമന്തി എ.ബി വാജ്‌പേയിയുടെ സ്മരണാർത്ഥം കേന്ദ്ര ഗവണ്മെന്റ് എത്ര രൂപയുടെ നാണയമാണ് പുറത്തിറക്കിയത് ?
ഇന്ത്യയിലെ ആദ്യ സംഗീത മ്യൂസിയം സ്ഥാപിതമാകുന്നത് എവിടെയാണ് ?
കേരള ഭക്ഷ്യ കംമീഷന്റെ ആദ്യ ചെയര്മാനാര് ?
അസമിന്റെ വാനമ്പാടി എന്നറിയപ്പെടുന്നതാര് ?
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റെയിൽ-കം-റോഡ് ബ്രിഡ്ജ് ഏതാണ് ?
2018 ലെ ഹോക്കി ലോകകപ്പ് കിരീടം നേടിയ രാജ്യം
നൂറ് രൂപയിൽ കൂടുതൽ മൂല്യമുള്ള ഇന്ത്യൻ കറൻസികളുടെ ഉപയോഗം നിരോധിച്ച ഇന്ത്യയുടെ അയൽ രാജ്യം ?
2018 ൽ നടന്ന ഇരുപത്തിമൂന്നാമത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച സംവിധായകനുള്ള രജത ചകോരം നേടിയതാര് ?
2018 ഡിസംബറിൽ സ്ഥാനമേറ്റ റിസർവ് ബാങ്ക് ഗവർണർ ആര് ?
2018 ലെ ജ്ഞാനപീഠ പുരസ്‌കാരം നേടിയതാര് ?

Visitor-3669

Register / Login