ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റെയിൽ-കം-റോഡ് ബ്രിഡ്ജ് ഏതാണ് ?
2018 ലെ ഹോക്കി ലോകകപ്പ് കിരീടം നേടിയ രാജ്യം
നൂറ് രൂപയിൽ കൂടുതൽ മൂല്യമുള്ള ഇന്ത്യൻ കറൻസികളുടെ ഉപയോഗം നിരോധിച്ച ഇന്ത്യയുടെ അയൽ രാജ്യം ?
2018 ൽ നടന്ന ഇരുപത്തിമൂന്നാമത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച സംവിധായകനുള്ള രജത ചകോരം നേടിയതാര് ?
2018 ഡിസംബറിൽ സ്ഥാനമേറ്റ റിസർവ് ബാങ്ക് ഗവർണർ ആര് ?
2018 ലെ ജ്ഞാനപീഠ പുരസ്‌കാരം നേടിയതാര് ?
ഇംഗ്ലീഷ് ഭാഷയിൽ ജ്ഞാനപീഠ പുരസ്‌കാരം നേടിയ ആദ്യ എഴുത്തുകാരൻ ?
2018 ൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ ഗുരുപൗർണമി എന്ന കൃതിയുടെ രചയിതാവാരാണ് ?
ഇന്ത്യയിൽ ഏറ്റവും കൂടുതൽ അന്താരാഷ്ട്ര വിമാനത്താവളങ്ങൾ ഉള്ള സംസ്ഥാനം ഏത് ? (2018 ഡിസംബറിലെ കണക്ക് പ്രകാരം)
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റെയിൽ-റോഡ് പാലം ഏത് നദിക്ക് കുറുകെയാണ് ?
2018 ലെ പത്മപ്രഭ പുരസ്കാരം ആർക്കായിരുന്നു ?
Big Bird എന്ന വിശേഷണം ഉള്ള ഇന്ത്യൻ ഉപഗ്രഹം ?
2018 ലെ ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച നടനുള്ള രജത മയൂര പുരസ്‌കാരം നേടിയതാര് ?
ചൊവ്വയെ കുറിച്ച് പഠിക്കാനായി 2018 മെയ് 5 ന് നാസ വിക്ഷേപിച്ച പേടകം
2018 ൽ ലണ്ടനിൽ നടന്ന ലോക ചെസ്സ് ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയതാര് ?
2018 ഡിസംബറിൽ ഇന്ത്യയുടെ പുതിയ ചീഫ് ഇലക്ഷൻ കമ്മീഷണറായി ചുമതലയേറ്റതാരാണ് ?
2018 ൽ, 14-)മത് ഹോക്കി ലോകകപ്പ് ഇന്ത്യയിൽ എവിടെ വച്ചാണ് നടന്നത് ?
കേന്ദ്ര മാനവശേഷി വികസന മന്ത്രാലയത്തിന്റെ 2018 ലെ നിർദേശം അനുസരിച് ഒന്നാം ക്ലാസ്സിലെ കുട്ടികളുടെ ബാഗിന്റെ പരമാവധി ഭാരം എത്രയാണ് ?
വനിതാ ബോക്സിങ് ലോക ചാമ്പ്യൻഷിപ്പിൽ ഏറ്റവും കൂടുതൽ സ്വർണം നേടിയ താരം ?
2018 ൽ അന്താരാഷ്ട്ര പോലീസ് ഏജൻസിയായ ഇന്റർപോളിന്റെ പുതിയ തലവനായി തിരഞ്ഞെടുക്കപെട്ടതാര് ?
സമാധാനത്തിനുള്ള 2018 ലെ ഇന്ദിര ഗാന്ധി പുരസ്‌കാരം നേടിയ സംഘടന ഏത് ?
ISRO യുടെ ഉപഗ്രഹ വിക്ഷേപണ വാഹനമായ ജി.എസ്.എൽ.വി മാർക്ക് 3 യുടെ വിളിപ്പേരെന്താണ് ?
2018 ലെ ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ഇന്ത്യൻ പനോരമ വിഭാഗത്തിലെ ഉത്ഘാടന ചിത്രമായ 'ഓള്' സംവിധാനം ചെയ്തത് ആരായിരുന്നു ?
ജാപ്പനീസ് ബോട്ടണിസ്റ്റായ അകിര മിയാവാക്കി വികസിപ്പിച്ച നഗര വൽക്കരണ ആശയത്തിന്റെ പേരെന്താണ് ?
ഉത്തർപ്രദേശിലെ അലഹബാദ് ജില്ല ഏത് പേരിലേക്കാണ് പുനർ നാമകരണം ചെയ്യപ്പെട്ടത് ?
Copyright © 2025 Smart Brain Technologies All Rights Reserved