കേരളത്തിന്റെ ഔദ്യോഗിക പഴം
കേരളത്തിന്റെ സംസ്ഥാന ശലഭം
ശ്രീ നാരായണ ഗുരു സന്ദർശിച്ച ഏക വിദേശ രാജ്യം ഏതായിരുന്നു ?
'നെഹ്‌റു: ദി ഇൻവെന്ഷൻ ഓഫ് ഇന്ത്യ' എന്ന പുസ്തകത്തിന്റെ രചയിതാവാര് ?
ഏഷ്യൻ ഗെയിംസിൽ ജാവലിൻ ത്രോയിൽ സ്വർണം നേടിയ ആദ്യ ഇന്ത്യൻ താരം ?
2018 ഏഷ്യൻ ഗെയിംസിൽ 1500 മീറ്ററിൽ സ്വർണം നേടിയ ഇന്ത്യൻ താരം ?
ഏഷ്യൻ ഗെയിംസിൽ ഹെപ്റ്റാൽതണിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരം ?
ഷെയിൻ വോണിന്റെ ആത്മകഥയുടെ പേരെന്ത് ?
ഗംഗാ ശുചീകരണ പദ്ധതിക്കായി ഇന്ത്യയ്ക് 120 മില്ലിയൻ യൂറോ സോഫ്റ്റ് ലോണായി നൽകിയ രാജ്യം
2018 ൽ കേരളത്തിലെ പ്രളയ ബാധിത പ്രദേശങ്ങളിൽ ഇന്ത്യൻ ആർമി നടത്തിയ രക്ഷാ പ്രവർത്തനത്തിന്റെ പേര്
വന്യജീവി സംരക്ഷണത്തിനായി ഇന്ത്യ ആരംഭിച്ച ഇന്ത്യയിലെ ആദ്യ ജെനിറ്റിക് ബാങ്ക് ഏത് നഗരത്തിലാണ് ?
തൊഴിൽ രഹിതരായ യുവാക്കൾക്ക് പ്രതിമാസം 1000 രൂപ ആനുകൂല്യം നൽകുന്ന Mukyamantri Yuva Nestam എന്ന പദ്ധതി പ്രഖ്യാപിച്ച സംസ്ഥാനം
മിസ് യുണിവേഴ്സിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ ട്രെൻഡ്‌ജൻഡർ
2018 ലെ ലോകകപ്പ് ഫുട്ബോളിൽ ഗോൾഡൻ ബൂട്ട് നേടിയ താരം ?
ലോകത്തിലെ ആദ്യ ഡിജിറ്റൽ ആർട് മ്യൂസിയം പ്രവർത്തനം ആരംഭിച്ചത് ഏത് രാജ്യത്താണ് ?
ഇന്ത്യയുടെ ആദ്യ Multi-Petaflop സൂപ്പർ കമ്പ്യൂട്ടറിന്റെ പേരെന്ത് ?
സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യവേദനം ഉറപ്പാക്കിക്കൊണ്ട് നിയമം പാസ്സാക്കിയ ആദ്യ രാജ്യം ?
ജപ്പാൻ വികസിപ്പിച്ച, മനുഷ്യരെപ്പോലെ അസ്ഥിവ്യൂഹവും വിയർപ്പ് ഉല്പാദിപ്പിക്കാൻ കഴിവുള്ളതുമായ റോബോട്ട് ?
യുനെസ്കോ Intangible Cultural Language ലിസ്റ്റിൽ ഉൾപ്പെടുത്തിയ Bird Language ഏത് രാജ്യത്തുള്ള ഭാഷയാണ് ?
കർഷകർക് 24 മണിക്കൂറും സൗജന്യമായി വൈദ്യുതി നൽകാൻ തീരുമാനിച്ച സംസ്ഥാനം ?
സൂര്യന്റെ ബാഹ്യാന്തരീക്ഷത്തെകുറിച്ച് പഠിക്കാനായി നാസ വിക്ഷേപിക്കുന്ന ദൗത്യം ?
ഭിന്നശേഷി വിഭാഗക്കാർക്കായി ആദ്യത്തെ നാഷണൽ പാർക്ക് പണികഴിപ്പിച്ച സംസ്ഥാനം
റിസേർവ് ബാങ്ക് പുറത്തിറക്കിയ പുതിയ 10 രൂപ നോട്ടിൽ ആലേഖനം ചെയ്തിരിക്കുന്ന ചിത്രം ?
അംഗപരിമിതിയുള്ളവർക്കും പ്രായം മൂലം ചലനശേഷി കുറവായവർക്കും തീവണ്ടി യാത്ര സുഗമമാക്കുന്നതിന് ആരംഭിച്ച പദ്ധതി
2018 ൽ ഫ്രഞ്ച് സർക്കാരിന്റെ ലീജിയൻ ഓഫ് ഓണർ പദവി ലഭിച്ച ഇന്ത്യൻ സിനിമാനടൻ
Copyright © 2025 Smart Brain Technologies All Rights Reserved