2018 ൽ നടന്ന കാഴ്ചപരിമിതരുടെ ലോകകപ്പ് നേടിയ രാജ്യം
'The Heartfulness Way' എന്നത് ആരുടെ കൃതിയാണ് ?
സർദാർ വല്ലഭായ് പട്ടേലിന്റെ പ്രതിമ നർമദാ നദിയിലുള്ള ഏത് ദ്വീപിലാണ് നിർമിക്കുന്നത് ?
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ വിലയിരുത്തുവാൻ കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം കൊണ്ടുവന്ന റാങ്കിങ് സിസ്റ്റം ?
ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്കിന്റെ ആസ്ഥാനം ?
കേരള സംസ്ഥാനത്തിലെ പ്രളയനാശത്തിന്റെ വിവര ശേഖരണത്തിന് തയ്യാറാക്കിയ മൊബൈൽ അപ്ലിക്കേഷൻ ?
വടക്ക് കിഴക്കൻ സംസ്ഥാനത്തിൽ നിന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആകുന്ന ആദ്യ വ്യക്തി ?
കേരളത്തിലുണ്ടായ നിപ വൈറസ് ബാധയെ ആധാരമാക്കി പുറത്തിറങ്ങിയ വൈറസ് എന്ന ചിത്രത്തിന്റെ സംവിധായകൻ ആരാണ് ?
2018 ൽ ഉത്ഘാടനം നിർവഹിക്കപ്പെടുന്ന സർദാർ വല്ലഭായ് പട്ടേൽ പ്രതിമയുടെ ഉയരം ?
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ അന്താരാഷ്ട്ര ഏകദിന മത്സരം ഇന്ത്യയും ഏത് രാജ്യവും തമ്മിലാണ് ?
സൗദി അറേബ്യയിൽ പ്രദർശിപ്പിച്ച ആദ്യ ഹിന്ദി ചലച്ചിത്രം ?
ഫേസ്‌ബുക്കിന്റെ ഏഷ്യയിലെ പ്രഥമ ഡാറ്റാ സെന്റർ പ്രവർത്തനമാരംഭിച്ചതെവിടെ ?
ഇന്ത്യയുടെ പ്രഥമ റെയിൽവേ യൂണിവേഴ്‌സിറ്റി ആരംഭിച്ചത് എവിടെയാണ് ?
ഇന്ത്യയിലെ പ്രഥമ Dog Park എവിടെയാണ് ?
2018 ലെ വള്ളത്തോൾ പുരസ്‌കാരം ലഭിച്ചതാർക്കാണ് ?
ശുദ്ധജല പദ്ധതിക്കായി സ്വച്ഛ് ധാരാ പദ്ധതി ആവിഷ്കരിച്ച സംസ്ഥാനം ?
ലോകത്തിലെ ആദ്യത്തെ ഹൈഡ്രജൻ പവറിൽ പ്രവർത്തിക്കുന്ന ട്രെയിനിന്റെ ഉദ്‌ഘാടനം നടന്നത് എവിടെയാണ് ?
2018 മുതൽ ഏത് മാസത്തെയാണ് കേന്ദ്ര സർക്കാർ നാഷണൽ ന്യൂട്രിഷൻ മാസമായി ആചരിക്കാൻ തീരുമാനിച്ചത് ?
സ്വതന്ത്ര ഭാരതത്തിലെ ആദ്യ വനിതാ ഐ എ എസ് ഉദ്യോഗസ്ഥയായിരുന്ന വ്യക്തി ?
കെൽട്രോണിന്റെ നേതൃത്വത്തിൽ കേരളത്തിൽ നിർമിക്കുന്ന ലാപ്‌ടോപ്പിന് നൽകിയ പേരെന്താണ് ?
ആദ്യമായി ഒരു ഛിന്നഗ്രഹത്തിൽ പര്യവേഷണ വാഹനം വിജയകരമായി ഇറക്കിയ രാജ്യം ?
റാഫേൽ യുദ്ധവിമാനങ്ങളുടെ നിർമാതാക്കളായ ഫ്രഞ്ച് കമ്പനി
ഭിന്നലിംഗക്കാരെ സമൂഹത്തിന്റെ മുൻനിരയിലേക്ക് ഉയർത്തി കൊണ്ടുവരുന്നതിനായി കേരള സംസ്ഥാന സാമൂഹ്യ നീതി വകുപ്പ് ആരംഭിച്ച പദ്ധതി ?
സിക്കിമിലെ ആദ്യത്തെ വിമാനത്താവളം ?
ഫേസ്‌ബുക്കിന്റെ ഇന്ത്യയിലെ മേധാവിയായി തിരഞ്ഞെടുക്കപ്പെട്ട മലയാളി ?
Copyright © 2025 Smart Brain Technologies All Rights Reserved