വന്യജീവി സംരക്ഷണത്തിനായി ഇന്ത്യ ആരംഭിച്ച ഇന്ത്യയിലെ ആദ്യ ജെനിറ്റിക് ബാങ്ക് ഏത് നഗരത്തിലാണ് ?
തൊഴിൽ രഹിതരായ യുവാക്കൾക്ക് പ്രതിമാസം 1000 രൂപ ആനുകൂല്യം നൽകുന്ന Mukyamantri Yuva Nestam എന്ന പദ്ധതി പ്രഖ്യാപിച്ച സംസ്ഥാനം
മിസ് യുണിവേഴ്സിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ ട്രെൻഡ്ജൻഡർ
2018 ലെ ലോകകപ്പ് ഫുട്ബോളിൽ ഗോൾഡൻ ബൂട്ട് നേടിയ താരം ?
ലോകത്തിലെ ആദ്യ ഡിജിറ്റൽ ആർട് മ്യൂസിയം പ്രവർത്തനം ആരംഭിച്ചത് ഏത് രാജ്യത്താണ് ?
ഇന്ത്യയുടെ ആദ്യ Multi-Petaflop സൂപ്പർ കമ്പ്യൂട്ടറിന്റെ പേരെന്ത് ?
സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യവേദനം ഉറപ്പാക്കിക്കൊണ്ട് നിയമം പാസ്സാക്കിയ ആദ്യ രാജ്യം ?
ജപ്പാൻ വികസിപ്പിച്ച, മനുഷ്യരെപ്പോലെ അസ്ഥിവ്യൂഹവും വിയർപ്പ് ഉല്പാദിപ്പിക്കാൻ കഴിവുള്ളതുമായ റോബോട്ട് ?
യുനെസ്കോ Intangible Cultural Language ലിസ്റ്റിൽ ഉൾപ്പെടുത്തിയ Bird Language ഏത് രാജ്യത്തുള്ള ഭാഷയാണ് ?
കർഷകർക് 24 മണിക്കൂറും സൗജന്യമായി വൈദ്യുതി നൽകാൻ തീരുമാനിച്ച സംസ്ഥാനം ?
Enter your 10-digit Indian mobile number without the country code.
Change
Copyright © 2026 Smart Brain Technologies All Rights Reserved