നീലക്കുറിഞ്ഞികളുടെ സംരക്ഷണത്തിനായി പദ്ധതി ആവിഷ്കരിച്ച സംസ്ഥാനം ?
2018 ൽ നേപ്പാൾ ടൂറിസത്തിന്റെ അംബാസിഡറായി തിരഞ്ഞെടുക്കപ്പെട്ട സിനിമാതാരം ?
ഐക്യരാഷ്ര സഭയുടെ ചാമ്പ്യൻസ് ഓഫ് ദി എര്ത് പുരസ്‌കാരത്തിന് 2018 ൽ അർഹനായത് ആരാണ് ?
2018 ലെ വയലാർ അവാർഡ് ജേതാവ് ?
2018 ലെ കേന്ദ്ര ബഡ്ജറ്റിൽ അവതരിപ്പിച്ച, 10 കോടി കുടുംബങ്ങൾക്ക് ചികിത്സ സഹായം നൽകുന്ന ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ സുരക്ഷാ പദ്ധതി ?
കേരള അറബ് സാംസ്കാരിക പഠനകേന്ദ്രം സ്ഥാപിക്കുന്നതെവിടെ ?
കേന്ദ്ര സാഹിത്യ അക്കാദമിയുടെ 2018 ലെ ഭാഷാ സമ്മാൻ പുരസ്‌കാരം ലഭിച്ചത് ആർക്കാണ് ?
2018 ൽ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഡയറക്ടർ ജനറലായി നിയമിതയായത് ?
'എക്സാം വാരിയേഴ്‌സ്' എന്ന പുസ്തകത്തിന്റെ രചയിതാവ് ?
സംസ്ഥാന സാക്ഷരത മിഷന്റെ കീഴിൽ ആരംഭിച്ച ട്രാൻസ് ജെൻഡർ തുടർ വിദ്യാഭ്യാസ പദ്ധതി ?
ഇന്ത്യയിൽ ആദ്യമായി ട്രാൻസ് ജെൻഡർ വെൽഫെയർ ബോർഡ് ആരംഭിച്ച സംസ്ഥാനം ?
2018 ലെ ഫിഫ വേൾഡ് കപ്പ് ഫുട്ബോൾ നടക്കുന്നത് ഏത് രാജ്യത്താണ് ?
2018 ൽ മലയാളത്തിലെ പിന്നണി ഗായകർ ചേർന്ന് രൂപീകരിച്ച സംഘടന
വി.കെ കൃഷ്ണമേനോന് ആദരവ് പ്രകടിപ്പിച്ച് കൊണ്ട് അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിക്കുന്ന രാജ്യം ?
വനിതാ ഏകദിന ക്രിക്കറ്റിൽ 200 വിക്കറ്റ് സ്വന്തമാക്കിയ ആദ്യ താരം ?
കേരളം സംസ്ഥാന കൃഷി വകുപ്പിന്റെ ഫ്രൂട്ട് വില്ലേജ് പദ്ധതി ആരംഭിക്കുന്ന ജില്ല
പ്രഥമ ഖേലോ ഇന്ത്യ സ്കൂൾ ഗെയിംസിൽ ചാമ്പ്യന്മാരായ സംസ്ഥാനം ?
ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ സ്വതന്ത്ര ഡയറക്ടറായി നിയമിതയായ ആദ്യ വനിത
പ്രഥമ ഐസ് ക്രിക്കറ്റ് ടൂർണമെന്റ് നടന്നതെവിടെ ?
ഓസ്‌ട്രേലിയൻ കരസേനയിൽ അംഗമായ ആദ്യ മലയാളി വനിത
മണിപ്പൂർ ഹൈക്കോടതിയുടെ ആദ്യ വനിത ചീഫ് ജസ്റ്റിസായി നിയമിതയായത് ?
നൂറു ശതമാനം എൽ ഇ ഡി വൈദ്യുതീകരണം നടത്തിയ ഇന്ത്യയിലെ ആദ്യ റെയിൽവേ സോൺ ?
ജനറൽ, സീസൺ ടിക്കറ്റുകളും പ്ലാറ്റ് ഫോം ടിക്കറ്റുകളും ബുക്ക് ചെയ്യാൻ ഇന്ത്യൻ റെയിൽവേ ആരംഭിച്ച മൊബൈൽ ആപ്പ് ?
ഒരു ഫുട്ബോൾ ക്ലബ്ബിനായി 100 ഗോൾ നേടിയ ആദ്യ താരം ?
ഇന്ത്യയിലെ പ്രഥമ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സെന്റര് പ്രവർത്തനമാരംഭിക്കുന്നതെവിടെ ?
Copyright © 2025 Smart Brain Technologies All Rights Reserved