Current Affairs

Questions from October 2024

2022-ലെ ദാദാസാഹിബ് ഫാൽക്കെ അവാർഡിന് അർഹനായ വ്യക്തി (54-ാമത്)
78-ാമത് സന്തോഷ് ട്രോഫി ഫുട്ബോൾ ചാമ്പ്യൻഷിപ്പിനുള്ള വേദി
ജാഫർ ഹസ്സൻ ഏത് രാജ്യത്തിന്റെ പുതിയ പ്രധാനമന്ത്രിയായാണ് നിയമിതനായത് ?
അടുത്തിടെ വാർത്തകളിൽ പ്രത്യക്ഷപ്പെട്ട പെഞ്ച് ടൈഗർ റിസർവ് ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്?
സായുധ മത-രാഷ്ട്രീയ ഗ്രൂപ്പായ ഹൂത്തികൾ ഏത് രാജ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു?
‘ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ്’, അടുത്തിടെ വാർത്തകളിൽ വന്നത് ഏത് കമ്മിറ്റിയുമായി ബന്ധപ്പെട്ടതാണ്?
54th ദാദാസാഹേബ് ഫാൽക്കെ പുരസ്ക്കാരം 2022 ജേതാവ് ആരാണ് ?
2024 സെപ്റ്റംബറിൽ ജപ്പാൻ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ് ?
സിയാച്ചിൻ സന്ദർശിച്ച ആദ്യ ഇന്ത്യൻ രാഷ്‌ട്രപതി ആരാണ് ?
ഇന്ത്യയിലെ ആദ്യ സൂപ്പർ കപ്പാസിറ്റർ നിർമ്മാണ കേന്ദ്രം നിലവിൽ വന്നത് എവിടെയാണ് ?

Visitor-3650

Register / Login