Back to Home
Showing 1-25 of 34 results

 2021-ലെ ബിബിസി ഇന്ത്യൻ സ്‌പോർട്‌സ് വുമൺ ഓഫ് ദ ഇയർ അവാർഡ് നേടിയത് ആരാണ് ?

 36 വർഷത്തിന് ശേഷം 2022 മാർച്ചിൽ ഫിഫ പുരുഷ ലോകകപ്പിന് യോഗ്യത നേടിയ രാജ്യം

 2022 ലെ ഫിഫ ലോകകപ്പ് ഖത്തറിന്റെ ഔദ്യോഗിക മാച്ച് ബോൾ

 ആരോഗ്യ സംരക്ഷണ പ്രവർത്തനങ്ങൾ ഏറ്റവും ഫലപ്രദമായി നടത്തിയതിന് 2020-21 ലെ ‘ആർദ്ര കേരളം അവാർഡ്’ നേടിയ ജില്ല

 2022 വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ ചാമ്പ്യന്മാർ

 2022ൽ ചുമതലയേൽക്കുന്ന ഇന്ത്യയുടെ അടുത്ത കരസേനാ മേധാവി

 2021-ലെ സരസ്വതി സമ്മാൻ അവാർഡ് ആർക്കായിരുന്നു ?

 മനുഷ്യരക്തത്തിലെ മൈക്രോപ്ലാസ്റ്റിക് മലിനീകരണം കണ്ടെത്തിയ ലോകത്തിലെ ആദ്യത്തെ രാജ്യം

 റിസർവ് ബാങ്ക് ഇന്നൊവേഷൻ ഹബ് (RBIH) 2022 മാർച്ചിൽ ഉദ്ഘാടനം ചെയ്തത് എവിടെയാണ് ?

 കേരള ദുരന്ത നിവാരണ അതോറിറ്റിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് പൊതുജനങ്ങളിലും ഉദ്യോഗസ്ഥർക്കിടയിലും അവബോധം വളർത്തുന്നതിനായി പുറത്തിറക്കിയ മാഗസിൻ

 2022 ഏപ്രിലിൽ നാഷണൽ ഡിഫൻസ് അക്കാദമിയുടെ (NDA) പുതിയ കമാൻഡന്റ് ആയി നിയമിതനായത് ആരാണ് ?

 വേൾഡ് പ്രസ് ഫോട്ടോ ഓഫ് ദി ഇയർ അവാർഡ് 2022 ലഭിച്ച കനേഡിയൻ ഫോട്ടോ ജേണലിസ്റ്റ്

 അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ആദ്യത്തെ സ്വകാര്യ ബഹിരാകാശയാത്രിക ദൗത്യം

 2022 ഏപ്രിലിൽ അവിശ്വാസ വോട്ടെടുപ്പിൽ പുറത്താക്കപ്പെട്ട പാകിസ്ഥാൻ പ്രധാനമന്ത്രി

 2022 ഏപ്രിലിൽ മണിപ്പൂർ സ്റ്റേറ്റ് ഫിലിം അവാർഡിൽ മികച്ച നടനുള്ള അവാർഡ് നേടിയ ആദ്യ ട്രാൻസ്‌ജെൻഡർ

 ഇന്ത്യയിലെ ആദ്യത്തെ അണ്ടർവാട്ടർ മെട്രോ ടണൽ വരുന്നത് എവിടെയാണ് ?

 2022 ഏപ്രിലിൽ പാക്കിസ്ഥാന്റെ പുതിയ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ് ?

 ഏഷ്യയിലെ ഏറ്റവും വലിയ ഇലക്‌ട്രിക് വെഹിക്കിൾ (ഇവി) നിർമ്മാണ ഹബ്ബ് സ്ഥാപിക്കപ്പെടുന്നത് എവിടെയാണ് ?

 ഇന്ത്യയിൽ ആദ്യമായി തദ്ദേശീയമായി വികസിപ്പിച്ച വാണിജ്യ വിമാനം

 2022 ഏപ്രിലിൽ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷന്റെ (UPSC) പുതിയ ചെയർമാനായി നിയമിതനായത് ആരാണ് ?

 എല്ലാ ജില്ലകളിലും മൊബൈൽ ഫുഡ് ടെസ്റ്റിംഗ് ലാബുകൾ ഉള്ള ഇന്ത്യയിലെ ആദ്യ സംസ്ഥാനം

 2022 ഏപ്രിലിൽ അംബേദ്കർ ജയന്തി (ഏപ്രിൽ 14) 'സമത്വ ദിനം' ആയി ആചരിക്കാൻ പ്രഖ്യാപിച്ച സംസ്ഥാനം

 2022 ഏപ്രിലിൽ നടന്ന ഡാനിഷ് ഓപ്പൺ നീന്തൽ മീറ്റിൽ പുരുഷന്മാരുടെ 200 മീറ്റർ ബട്ടർഫ്ലൈ ഇനത്തിൽ സ്വർണം നേടിയ മലയാളി

 ‘The Boy who wrote a Constitution' എന്ന പുസ്തകത്തിന്റെ രചയിതാവ്

 വെബ്‌സൈറ്റ് അടിസ്ഥാനമാക്കിയുള്ള മൈഗ്രേഷൻ ട്രാക്കിംഗ് സിസ്റ്റം വികസിപ്പിച്ച ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം

Start Your Journey!