Current Affairs

Questions from May 2022

2022ലെ 75-ാമത് കാൻ ഫിലിം ഫെസ്റ്റിവലിന്റെ ജൂറി അംഗമായി സ്ഥിരീകരിക്കപ്പെട്ട ഇന്ത്യൻ ചലച്ചിത്ര നടി
കേരളത്തിലെ ആദ്യത്തെ ഹൈഡ്രജൻ കാർ രജിസ്റ്റർ ചെയ്തത് എവിടെയാണ് ?
വിമാനം ഇറക്കാൻ 'GAGAN'എന്ന തദ്ദേശീയ നാവിഗേഷൻ സംവിധാനം ഉപയോഗിച്ച ആദ്യ എയർലൈൻ
സ്പാനിഷ് ഫുട്ബോൾ ലീഗ് 2022 വിജയികൾ ആരാണ് ?
2022 ലെ ബാഡ്മിന്റൺ ഏഷ്യ ചാമ്പ്യൻഷിപ്പിൽ വെങ്കലം നേടിയ ഇന്ത്യൻ താരം
സന്തോഷ് ട്രോഫി ഫുട്ബോൾ 2022 വിജയികൾ ?
'തോൽക്കില്ല ഞാൻ' എന്ന ആത്മകഥയുടെ രചയിതാവ്
2022 മെയ് മാസത്തിൽ യുഎസ് സെൻട്രൽ ഇന്റലിജൻസ് ഏജൻസിയുടെ (സിഐഎ) ആദ്യത്തെ ചീഫ് ടെക്നോളജി ഓഫീസറായി (സിടിഒ) നിയമിതനായ ഇന്ത്യൻ വംശജൻ
FIFA+ ലൈവ് സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമിൽ ഉൾപ്പെടുത്തിയിട്ടുള്ള ഇന്ത്യയിലെ ആദ്യത്തെ സ്‌പോർട്‌സ് ഡോക്യുമെന്ററി
ഇന്ത്യയിലെ ആദ്യത്തെ ഗ്രീൻഫീൽഡ് ധാന്യം അടിസ്ഥാനമാക്കിയുള്ള എത്തനോൾ പ്ലാന്റ് നിലവിൽ വന്നത് എവിടെയാണ് ?

Visitor-3972

Register / Login