Questions from December 2022
2022-ലെ മികച്ച കായികതാരത്തിനുള്ള ജിമ്മി ജോർജ്ജ് ഫൗണ്ടേഷൻ അവാർഡ് നേടിയ ബാഡ്മിന്റൺ താരം
മാനസികാരോഗ്യവും സാമൂഹിക പരിപാലന നയവും അംഗീകരിച്ച ആദ്യത്തെ വടക്കുകിഴക്കൻ സംസ്ഥാനം
മിസ് എർത്ത് 2022 ആയി കിരീടം നേടിയ മത്സരാർത്ഥി
ശാരീരിക വൈകല്യമുള്ളവർക്കായി ഇന്ത്യയിലെ ആദ്യത്തെ സ്ഥിരം റാമ്പ് നിലവിൽ വന്നത് എവിടെയാണ് ?
വിജയ് ഹസാരെ ട്രോഫി 2022 വിജയികൾ
ലണ്ടനിൽ നടന്ന ഗ്ലോബൽ ബാങ്കിംഗ് ഉച്ചകോടിയിൽ ഇന്ത്യൻ വിഭാഗത്തിനുള്ള ‘ബാങ്കേഴ്‌സ് ബാങ്ക് ഓഫ് ദി ഇയർ അവാർഡ് 2022' നേടിയ ബാങ്ക്
2022 ഡിസംബറിൽ പൊട്ടിത്തെറിച്ച സെമേരു പർവ്വതം സ്ഥിതി ചെയ്യുന്ന രാജ്യം
കേരള ഡിജിറ്റൽ സർവ്വകലാശാലയുടെ കീഴിലുള്ള സംസ്ഥാനത്തെ ആദ്യത്തെ ഡിജിറ്റൽ പാർക്ക് നിലവിൽ വന്നത് എവിടെയാണ് ?
ഇന്ത്യയിലെ ആദ്യത്തെ ഗോൾഡ് എടിഎം നിലവിൽ വരുന്നത് എവിടെയാണ് ?
ഐസിസി അണ്ടർ 19 വനിതാ ടി-20 ലോകകപ്പ് 2023-ന്റെ ഉദ്ഘാടന പതിപ്പിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം