Current Affairs

Questions from September 2022

എംഎസ്എംഇകളെ പിന്തുണയ്ക്കുന്നതിനായി ക്രെഡിറ്റ് ഗ്യാരണ്ടി സ്കീം ആരംഭിച്ച ഇന്ത്യൻ സംസ്ഥാനം
50 വർഷത്തിന് ശേഷം മനുഷ്യനെ വീണ്ടും ചന്ദ്രനിലേക്ക് പറത്താനുള്ള നാസയുടെ ദൗത്യം
2022 ഓഗസ്റ്റിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത അടൽ പാലം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
കേരളത്തിലെ ആദ്യത്തെ സമ്പൂർണ ഭരണഘടനാ സാക്ഷര പഞ്ചായത്ത്
100 വർഷത്തെ ഇടവേളയ്ക്ക് ശേഷം നാഗാലാൻഡിന് ലഭിച്ച റെയിൽവേ സ്റ്റേഷൻ
ഏറ്റവും പ്രായം കുറഞ്ഞ പരമവീര ചക്ര അവാർഡ് ജേതാവായ സുബേദാർ മേജർ യോഗേന്ദ്ര സിംഗ് യാദവ് എഴുതിയ ആത്മകഥ
വായുവിലെ നീരാവിയെ വെള്ളമാക്കി മാറ്റാൻ മുംബൈ റെയിൽവേ സ്റ്റേഷനിൽ ഇന്ത്യൻ റെയിൽവേ സ്ഥാപിച്ച യന്ത്രം
2022 ഓഗസ്റ്റിൽ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ (എഐഎഫ്എഫ്) പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി
പട്ടികജാതി കുടുംബങ്ങൾക്കായി വീടുകൾ നവീകരിക്കാൻ കേരള സർക്കാർ ആരംഭിച്ച പദ്ധതി
ഇന്ത്യയിലെ ആദ്യത്തെ ലിക്വിഫൈഡ് നാച്ചുറൽ ഗ്യാസ് (എൽഎൻജി) ഇന്ധനമുള്ള ട്രക്ക് നിർമ്മാണ കേന്ദ്രം ആരംഭിച്ചത് എവിടെയാണ്

Visitor-3401

Register / Login