Current Affairs

Questions from January 2022

രാജ്യത്തെ ആദ്യ സമ്പൂർണ്ണ കടലാസ് രഹിത കോടതി എന്ന ഖ്യാതി നേടുന്നത്?
ഇന്ത്യ റഷ്യ സംയുക്തമായി നിർമ്മിച്ച ബ്രഹ്മോസ് മിസൈൽ ആദ്യമായി കയറ്റുമതി ചെയ്യുന്നത് ഏത് രാജ്യത്തേക്കാണ്?
മെക്സിക്കോയിലേക്കുള്ള ഇന്ത്യയുടെ പുതിയ അംബാസിഡറായി നിയമിതനായത് ആരാണ്?
സംസ്ഥാന സർക്കാരിന്റെ 2022-ലെ ഹരിവരാസനം പുരസ്കാരം ലഭിച്ച വ്യക്തി
ഇന്ത്യയിൽ പെൻഷൻകാർക്കായി ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് മെക്കാനിസം ആരംഭിച്ച ആദ്യ സംസ്ഥാനം
2022 ജനുവരിയിൽ കടലാസ് രഹിതമായ ഹൈക്കോടതി
ലോകത്ത് ആദ്യമായി 'ഫ്‌ളോറോണ' വൈറസ് ബാധ റിപ്പോർട്ട് ചെയ്തത്
അണ്ടർ 19 ഏഷ്യാ കപ്പ് 2021 ചാമ്പ്യന്മാർ
2026 ഓടെ 100 ദശലക്ഷം ഡിഗ്രി സെൽഷ്യസ് 300 സെക്കൻഡ് നിലനിർത്താൻ കഴിയുന്ന കൃത്രിമ സൂര്യനെ സൃഷ്ടിക്കാൻ പോകുന്ന രാജ്യം
ആദ്യ കാർബൺ ന്യൂട്രൽ ഫിഫ ലോകകപ്പിന്റെ വേദി

Visitor-3993

Register / Login