Back to Home
Showing 51-59 of 59 results

 2022ൽ ഇന്ത്യയിലെ ആദ്യത്തെ ഗ്രാഫീൻ ഇന്നൊവേഷൻ സെന്റർ 2022ൽ സ്ഥാപിക്കുന്നത് എവിടെയാണ് ?

 2022 ജനുവരിയിൽ ഇന്ത്യയിലെ ആദ്യത്തെ 'District Good Governance Index' ആരംഭിച്ച കേന്ദ്രഭരണ പ്രദേശം ?

 2022 ജനുവരിയിൽ നടന്ന 20-ാമത് ധാക്ക ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഏഷ്യൻ ഫിലിം മത്സര വിഭാഗത്തിലെ മികച്ച ചലച്ചിത്രത്തിനുള്ള അവാർഡ് നേടിയ ഇന്ത്യൻ സിനിമ ?

 ഇന്ത്യൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ 2021ലെ മികച്ച നിരൂപകരുടെ സർവേയിൽ മികച്ച നടനുള്ള അവാർഡ് നേടിയത് ആരാണ് ?

 2022ൽ ഓസ്‌ട്രേലിയൻ ഓപ്പൺ വനിതാ സിംഗിൾസ് ടൈറ്റിൽ ജേതാവ്

 2022 ജനുവരിയിൽ, ലോകത്തിലെ ഏറ്റവും വേഗതയേറിയതും ചെലവേറിയതുമായ ആംബുലൻസ് സേവനം ഉദ്ഘാടനം ചെയ്തത് എവിടെയാണ് ?

 2022 ജനുവരിയിൽ പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ ഏറ്റവും വലിയ കരിമ്പ് ഉത്പാദിപ്പിക്കുന്ന സംസ്ഥാനം ?

 ഓസ്‌ട്രേലിയൻ ഓപ്പൺ 2022 പുരുഷ സിംഗിൾസ് കിരീടം നേടിയത് ആരാണ് ?

 2022 ജനുവരിയിൽ പുറത്തിറങ്ങിയ പാർലമെന്ററി നടപടികളുടെ തത്സമയ സ്ട്രീമിംഗ് സാധ്യമാക്കുന്ന മൊബൈൽ ആപ്ലിക്കേഷൻ

Start Your Journey!