Questions from October 2024
2024 ഒക്ടോബറിൽ നാറ്റോയുടെ സെക്രട്ടറി ജനറലായി നിയമിതനായത് ആരാണ് ?
ഇന്ത്യൻ ആർമഡ് ഫോഴ്‌സ് മെഡിക്കൽ സെർവീസ്സ് ലെ ആദ്യത്തെ വനിതാ ഡയറക്ടർ ജനറൽ ആരാണ് ?
ഇന്ത്യയിലെ ആദ്യത്തെ ട്രൈബൽ ഡിജിറ്റൽ പേയ്‌മെന്റ് ഗ്രാമം ഏതാണ് ?
2024 ഒക്ടോബറിൽ ബിഹാറിൽ വച്ചു ജൻ സുരാജ് എന്ന പുതിയ പാർട്ടി പ്രഖ്യാപിച്ച തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ ആരാണ് ?
ബ്രിട്ടന്റെ കൈവശമായിരുന്നു ഏത് ദ്വീപസമൂഹത്തെയാണ് 2024 ഒക്ടോബറിൽ മൗറീഷ്യസിന് വിട്ടു കൊടുക്കാൻ ധാരണയായത്?
2024 ഒക്ടോബറിൽ ലെബനനിലെ ഹിസ്ബുള്ള നേതാവായ ഹസ്സൻ നസ്രലായെ വധിക്കാൻ ഇസ്രായേൽ നടത്തിയ ഓപ്പറേഷൻ ഏതാണ് ?
ലോകത്തിൽ ആദ്യമായി ടൈപ്പ് -1 പ്രമേഹ രോഗത്തെ ഭേദപ്പെടുത്തിയ ചികിത്സാ രീതി കണ്ടെത്തിയ രാജ്യം ?
'Democratic Movement of Kerala' ആരുടെ സാമൂഹിക സംഘടനയാണ് ?
2024 ൽ പ്രഖ്യാപിച്ച 48-മത് വയലാർ രാമവർമ പുരസ്‌കാര ജേതാവ് ആരാണ് ?
95 വര്ഷം മുൻപ് അറബി മലയാളത്തിൽ പ്രസിദ്ധികരിച്ച വി.എ മുഹമ്മദ് മുസലിയാർ എഴുതിയ 'ബഹു വിശേഷ വിനോദ കീർത്തനം നൂതന ഖിസ്സ' എന്ന കൃതിയുടെ മലയാള മൊഴിമാറ്റം ഏതാണ് ?