Questions from October 2024
വിശ്വനാഥൻ ആനന്ദിന് ശേഷം എലോ റേറ്റിംഗിൽ 2800 പോയിന്റ് മറികടന്ന ഇന്ത്യൻ ചെസ്സ് താരം ആരാണ് ?
2024 ഒക്ടോബറിൽ കേരള സംസ്ഥാന Chief Electoral Officer ആയി നിയമിഡിജി തനായത് ആരാണ് ?
സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ നേട്ടം കൈവരിച്ച കേരളത്തിലെ ആദ്യത്തെ ജില്ല ഏതാണ് ?
ഡിജി കേരളം പദ്ധതിയിലൂടെ സമ്പൂർണ ഡിജിറ്റൽ സാക്ഷരത കൈവരിച്ച ഇന്ത്യയിലെ ആദ്യത്തെ നിയോജക മണ്ഡലം ഏതാണ് ?
2024 ഒക്ടോബറിൽ തിരിച്ചെത്തിയ, നാല് യാത്രികരുമായി മാസങ്ങളോളം അന്താരാഷ്ര ബഹിരാകാശ നിലയത്തിൽ കഴിയേണ്ടി വന്ന നാസയുടെ ദൗത്യം ഏതാണ് ?
31st Annual Best Bank Awards ൽ ഇന്ത്യയിലെ ഏറ്റവും മികച്ച ബാങ്കായി തിരഞ്ഞെടുക്കപ്പെട്ടത് ഏതാണ് ?
70 വയസ്സും അതിനു മുകളിലും ഉള്ളവർക്കു ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്ന കേന്ദ്ര ഗവണ്മെന്റ് പദ്ധതിയുടെ കീഴിൽ തിരഞ്ഞെടുക്കപ്പെട്ട വയോധികർക് നൽകുന്ന കാർഡ് ഏതാണ് ?
അന്താരാഷ്ട ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയ വനിതാ ക്രിക്കറ്റ് തരാം ?
ലോക ആരോഗ്യ സംഘടന 2024 ഒക്ടോബറിൽ മലേറിയ മുക്തമായി പ്രഖ്യാപിച്ച രാജ്യം ഏതാണ് ?