Current Affairs

Questions from October 2024

446 വർഷങ്ങൾക്ക് മുൻപ് ഇന്ത്യൻ ഭാഷയിൽ രചിച്ച ആദ്യ പുസ്തകം
2024 ലെ ICC വനിതാ ട്വന്റി 20 ലോകകപ്പ് ജേതാക്കൾ
2024 അവസാനത്തോടെ ഇന്ത്യയുടെ UPI സംവിധാനം നടപ്പിലാക്കാൻ ഒരുങ്ങുന്ന രാജ്യം ഏതാണ് ?
കേരളത്തിൽ റവന്യൂ, രജിസ്‌ട്രേഷൻ, സർവേ വകുപ്പുകൾ സംയുക്തമായി നടപ്പിലാക്കുന്ന സമഗ്ര ഭൂവിവര ഡിജിറ്റൽ സംവിധാനം ?
2024 ലോകകപ്പ് അമ്പെയ്ത്തിൽ വനിതകളുടെ വിഭാഗത്തിൽ വെള്ളിമെഡൽ നേടിയ ഇന്ത്യൻ താരം ?
2024 ഒക്ടോബറിൽ Air Quality Index പുറത്തു വിട്ട പട്ടിക പ്രകാരം ലോകത്തിലെ ഏറ്റവും മലിനമായ നഗരം ഏതാണ് ?
2024 ഒക്ടോബറിൽ ജമ്മു കാശ്മീർ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ് ?
ഇന്ത്യയിൽ ആദ്യമായി ഇൻഡോർ എയർ ക്വാളിറ്റി മോണിറ്ററിങ് ഫെസിലിറ്റി ആരംഭിച്ച വിമാനത്താവളം ഏതാണ് ?
വൈക്കം മുഹമ്മദ് ബഷീറിന്റെ സ്മരണാർത്ഥം കേരളത്തിലെ ആദ്യ ബഷീർ മ്യുസിയം നിലവിൽ വന്നത് എവിടെയാണ് ?
സുപ്രീംകോടതിയുടെ 51-മത് ചീഫ് ജസ്റ്റിസ് ആരാണ് ?

Visitor-3929

Register / Login